കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
May 12, 2025 04:43 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് വടകര ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

മാഹി പുന്നോൽ സ്വദേശി പി സന്തോഷ് (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Police officer dies heart attack Vadakara Kozhikode

Next TV

Related Stories
 കോഴിക്കോട് വടകരയിലെ വാഹനാപകടം;  മരിച്ച നാലുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

May 12, 2025 07:16 AM

കോഴിക്കോട് വടകരയിലെ വാഹനാപകടം; മരിച്ച നാലുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

കോഴിക്കോട് വടകര മൂരാട് പാലത്തിൽ വാഹനാപകടം...

Read More >>
Top Stories

Entertainment News