കാസര്‍ഗോഡ് ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി മരിച്ചു

കാസര്‍ഗോഡ് ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി മരിച്ചു
May 12, 2025 11:57 AM | By VIPIN P V

കാസര്‍ഗോഡ്: ( www.truevisionnews.com ) കാസര്‍ഗോഡ് ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. അതിഥി തൊഴിലാളിയാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാല് പേരാണ് മണ്ണിനടിയില്‍ പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.

ഒരാള്‍ മണ്ണില്‍ കുടുങ്ങിയതായും സംശയമുണ്ട്. മട്ടലായി ഹനുമാരമ്പലം ഭാഗത്താണ് അപകടം. മട്ടലായിയില്‍ ദേശീയ പാത നിര്‍മാണ പ്രവൃത്തിയ്ക്കിടെ മണ്ണ് ഇടിയുകയായിരുന്നു.

Landslide during Kasaragod National Highway construction Worker dies

Next TV

Related Stories
അമിത രക്തസ്രാവത്തെത്തുടർന്ന് പതിനാറുകാരി മരിച്ച സംഭവം; പതിനാറുകാരി ഗർഭിണി, അന്വേഷണം

May 12, 2025 02:55 PM

അമിത രക്തസ്രാവത്തെത്തുടർന്ന് പതിനാറുകാരി മരിച്ച സംഭവം; പതിനാറുകാരി ഗർഭിണി, അന്വേഷണം

കാസർകോട് അമിത രക്തസ്രാവത്തെത്തുടർന്ന് പതിനാറുകാരി മരിച്ച സംഭവം...

Read More >>
കാസർഗോഡ്  ആനന്ദാശ്രമത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

May 11, 2025 09:39 AM

കാസർഗോഡ് ആനന്ദാശ്രമത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍...

Read More >>
കാസർകോട്  പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

May 10, 2025 12:06 PM

കാസർകോട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

കാസർകോട് വെള്ളരിക്കുണ്ടിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം...

Read More >>
 യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

May 7, 2025 11:20 AM

യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

കാസർഗോഡ് യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍...

Read More >>
Top Stories