ഒടുക്കത്തെ ബുദ്ധി; സൈക്കിൾ പമ്പിനകത്ത് ക‍ഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമം; നാല് പേർ പിടിയിൽ

ഒടുക്കത്തെ  ബുദ്ധി; സൈക്കിൾ പമ്പിനകത്ത് ക‍ഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമം; നാല് പേർ പിടിയിൽ
May 11, 2025 12:02 PM | By Susmitha Surendran

(truevisionnews.com) നെടുമ്പാശ്ശേരിയിൽ സൈക്കിൾ പമ്പിനകത്ത് ഒളിപ്പിച്ചു കഞ്ചാവ് കടത്താൻ ശ്രമിച്ച ബം​ഗാൾ സ്വദേശികൾ പിടിയിൽ. 23 കിലോ കഞ്ചാവ് ആണ് പൊലീസ് പിടികൂടിയത്.നാല് പശ്ചിമബംഗാൾ സ്വദേശികൾ നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. പമ്പുകൾക്കകത്ത് കഞ്ചാവ് കുത്തിനിറച്ച് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.

സൈക്കിൾ ഫയർഫോഴ്സ് എത്തി സൈക്കിൾ പമ്പുകൾ മുറിച്ചതോടെ കഞ്ചാവ് പുറത്തുവന്നു. 200 സൈക്കിൾ പമ്പുകളാണ് കഞ്ചാവ് കടത്തിൽ ഉപയോഗിച്ചത്. റബീബുൽ മൊല്ല, സിറാജുൽ മുൻഷി,റാബി, സെയ്‌ഫുൽ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. 

Two arrested attempting smuggle cannabis hidden inside bicycle pump

Next TV

Related Stories
മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ചെത്തി..., അയൽവാസിയുടെ സി സി ടി വി തകർത്തു, ശേഷം രാജ്യം വിട്ടു

May 9, 2025 07:09 PM

മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ചെത്തി..., അയൽവാസിയുടെ സി സി ടി വി തകർത്തു, ശേഷം രാജ്യം വിട്ടു

സ്ത്രീവേഷമണിഞ്ഞ് അയൽവാസിയുടെ വീട്ടിലെ സി സി ടി വി ക്യാമറ തകർത്ത് യുവാവ്...

Read More >>
വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

May 7, 2025 01:01 PM

വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ...

Read More >>
വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ്  ഒടുവിൽ  പിടിയിൽ

May 6, 2025 10:30 PM

വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിൽ

മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ്...

Read More >>
Top Stories