വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം; എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം; എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു
May 8, 2025 07:52 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം കിളിമാനൂരിൽ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം. റാപ്പർ വേടന്റെ പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്ന ടെക്നീഷ്യനാണ് ഷോക്കേറ്റ് മരിച്ചത്.

ആറ്റിങ്ങൽ കോരാണി സ്വദേശി ലിജു ഗോപിനാഥാണ് (42) മരിച്ചത്. മൃതദേഹം കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Technician dies after being shocked while setting lights for Vedan show

Next TV

Related Stories
മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ്  തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ

May 9, 2025 09:52 PM

മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ

മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ...

Read More >>
ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന്

May 8, 2025 10:34 AM

ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന്

കായിക്കര കുമാരനാശാന്‍ സ്മാരകം ആശാന്‍ യുവ കവി പുരസ്കാരം പി.എസ്...

Read More >>
Top Stories

Entertainment News