നാദാപുരം ചേലക്കാട് ഭീഷണിയായി പെരുന്തേനീച്ച കൂട്; പത്തോളം പേർക്ക് തേനീച്ചയുടെ കുത്തേറ്റു

 നാദാപുരം ചേലക്കാട് ഭീഷണിയായി പെരുന്തേനീച്ച കൂട്; പത്തോളം പേർക്ക് തേനീച്ചയുടെ കുത്തേറ്റു
Feb 19, 2025 01:38 PM | By Athira V

നാദാപുരം: ( www.truevisionnews.com ) നാട്ടുകാർക്ക് ഭീഷണിയായി ചേലക്കാട്ടെ പെരുന്തേനീച്ച കൂട്. പാത്തോളം പേർക്ക് തേനീച്ചകളുടെ കുത്തേറ്റു.

ചേലക്കാട് ചന്ദ്രോത്ത് പള്ളിക്കുസമീപം തക്കുള്ളതിൽ പറമ്പിലെ മരത്തിനുമുകളിലാണ് രണ്ട് മീറ്ററിലധികം വലുപ്പത്തിൽ തേനീച്ചകൂടുള്ളത്.

പക്ഷികളും മറ്റും കൂട്ടിൽ നിന്ന് തേൻ കുടിക്കാൻ എത്തുമ്പോഴാണ് തേനീച്ചകൾ പുറത്തേക്ക് പറക്കുന്നത്. ഒരാഴ്ച മുൻപ് സമീപത്തെ വിവാഹ വീട്ടിലെത്തിയ കുട്ടികളടക്കമുള്ളവർക്ക്‌ തേനീച്ചയുടെ കുത്തേറ്റിരുന്നു ഇ.വരിൽ ചിലർ ആശുപത്രിയിൽ ചികിത്സയിലാണ് .

റോഡിലൂടെ സഞ്ചരിക്കുന്നവരെ ഉൾപ്പടെ തേനീച്ചകൾ കുത്തുന്നതിനാൽ കൂട് നശിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

#Nadapuram #Chelakad #threat #About #10 #people #were #stung #bees

Next TV

Related Stories
ദമ്പതികൾ വയറിൽ ഒളിപ്പിച്ചത് 16 കോടി രൂപയുടെ കൊക്കയ്ൻ; ആശുപത്രിയിലെത്തിച്ച് വയറിളക്കി, 164 ലഹരി ഗുളികകൾ പുറത്തെടുത്തു

Jul 15, 2025 11:05 PM

ദമ്പതികൾ വയറിൽ ഒളിപ്പിച്ചത് 16 കോടി രൂപയുടെ കൊക്കയ്ൻ; ആശുപത്രിയിലെത്തിച്ച് വയറിളക്കി, 164 ലഹരി ഗുളികകൾ പുറത്തെടുത്തു

ബ്രസീൽ ദമ്പതികൾ കാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ഗുളികകൾ...

Read More >>
പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

Jul 15, 2025 10:12 PM

പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

ട്ടിൽ അതിക്രമിച്ച് കയറി തീ വക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി...

Read More >>
സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 09:14 PM

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

Read More >>
കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 15, 2025 09:01 PM

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
Top Stories

//Truevisionall