നി​പ ബാ​ധയ്​ക്ക് സാ​ധ്യ​ത; ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ

നി​പ ബാ​ധയ്​ക്ക് സാ​ധ്യ​ത; ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ
Feb 19, 2025 12:12 PM | By VIPIN P V

ക​ൽ​പ​റ്റ: (www.truevisionnews.com) നി​പ ബാ​ധ​ക്ക് സാ​ധ്യ​ത​യു​ള്ള സീ​സ​ണാ​യ​തി​നാ​ൽ ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി. ദി​നീ​ഷ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ പ​ഴം​തീ​നി വ​വ്വാ​ലു​ക​ളി​ൽ നി​പ വൈ​റ​സി​നെ​തി​രെ​യു​ള്ള ആ​ൻ​റി​ബോ​ഡി​ക​ൾ മു​മ്പേ ക​ണ്ടെ​ത്തി​യ​താ​ണ്.

ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നി​പ പ​രി​വീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കാ​രോ​ഗ്യ സ​മീ​പ​ന​ത്തി​ലൂ​ന്നി​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ല്ലാ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​പ​യെ ശാ​സ്ത്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​വും സാ​മൂ​ഹ്യ ജാ​ഗ്ര​ത​യും ഉ​ണ്ടാ​വ​ണ​മെ​ന്ന് ഡി.​എം.​ഒ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​വ്വാ​ലു​ക​ൾ സ്പ​ർ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഫ​ല​ങ്ങ​ളും സ്ഥ​ല​ങ്ങ​ളും തൊ​ടേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൈ​യു​റ ഉ​പ​യോ​ഗി​ക്കാ​നും അ​ഥ​വാ തൊ​ട്ടാ​ൽ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ന​ന്നാ​യി കൈ​ക​ഴു​കാ​നും ശ്ര​ദ്ധി​ക്കു​ക. വ​വ്വാ​ലു​ക​ളെ ആ​ട്ടി​യ​ക​റ്റു​ക​യോ അ​വ​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യെ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​ത്.

ഇ​ത് അ​വ​യെ ഭ​യ​പ്പെ​ടു​ത്തു​ക​യും കൂ​ടു​ത​ൽ ശ​രീ​ര സ്ര​വ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ടു​ത​ന്നെ വ​വ്വാ​ലു​ക​ൾ തൊ​ടാ​ത്ത വി​ധം വെ​ള്ള​വും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും സൂ​ക്ഷി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

നി​ർ​ദേ​ശ​ങ്ങ​ൾ

*പ​ക്ഷി മൃ​ഗാ​ദി​ക​ളു​ടെ ക​ടി​യേ​റ്റ​തോ നി​ല​ത്തു​വീ​ണു കി​ട​ക്കു​ന്ന​തോ ആ​യ പ​ഴ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്

*പ​ഴ​ങ്ങ​ൾ ന​ന്നാ​യി ക​ഴു​കി​യ ശേ​ഷം മാ​ത്രം ക​ഴി​ക്കു​ക

*തു​റ​ന്നു വെ​ച്ച ക​ല​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച ക​ള്ള് പോ​ലു​ള്ള പാ​നീ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.

*നി​ല​ത്തു​വീ​ണ പ​ഴ​ങ്ങ​ൾ, അ​ട​ക്ക മു​ത​ലാ​യ​വ എ​ടു​ക്കു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​യും കൈ​യു​റ ഉ​പ​യോ​ഗി​ക്കു​ക.

*സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ ​ന​ന്നാ​യി ക​ഴു​കു​ക

#Possibility #Nipah #DistrictMedicalOfficer #general #public #alert #district

Next TV

Related Stories
പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയുന്ന വസ്തുതകൾ വെളിപ്പെടുത്തി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

Mar 21, 2025 12:27 PM

പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയുന്ന വസ്തുതകൾ വെളിപ്പെടുത്തി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

പെൺകുട്ടിയെ തിരിച്ചറിയുന്ന സന്ദേശമാണ് ഇയാൾ സാമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്....

Read More >>
'ആ​ദ്യം കേ​ട്ട​ത് വെ​ടി​യൊ​ച്ച, ഒ​പ്പം ക​ര​ച്ചി​ലും, ആ​ദ്യം അ​ടു​ക്കാ​ൻ ആ​രും ധൈ​ര്യം കാ​ണി​ച്ചി​ല്ല, നാടിനെ കണ്ണീരിലാഴ്ത്തി രാധാകൃഷ്ണന്റെ മരണം

Mar 21, 2025 12:18 PM

'ആ​ദ്യം കേ​ട്ട​ത് വെ​ടി​യൊ​ച്ച, ഒ​പ്പം ക​ര​ച്ചി​ലും, ആ​ദ്യം അ​ടു​ക്കാ​ൻ ആ​രും ധൈ​ര്യം കാ​ണി​ച്ചി​ല്ല, നാടിനെ കണ്ണീരിലാഴ്ത്തി രാധാകൃഷ്ണന്റെ മരണം

പ​കു​തി​യൊ​ഴി​ഞ്ഞ മ​ദ്യ കു​പ്പി ഇ​വി​ടെ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൈ​ത്തോ​ക്കാ​ണ് വെ​ടി​വെ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ്...

Read More >>
'ഞങ്ങൾ എന്ത് ചെയ്യാനാ ...', പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ കുടുംബം

Mar 21, 2025 12:17 PM

'ഞങ്ങൾ എന്ത് ചെയ്യാനാ ...', പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ കുടുംബം

കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും ഭീഷണിയുണ്ടെന്ന്...

Read More >>
ആശാ സമരം;ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും - എംബി രാജേഷ്

Mar 21, 2025 12:12 PM

ആശാ സമരം;ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും - എംബി രാജേഷ്

സാധാരണ ഇത്തരത്തിൽ സഭയിൽ ഒരു ചോദ്യം വന്നാൽ സംസ്ഥാനത്ത് നിന്ന് വിവരം ശേഖരിച്ചാണ് മറുപടി...

Read More >>
ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ല; ചോദ്യപേപ്പർ കൃത്യസമയത്ത് കൈമാറുമെന്ന് യൂണിയൻ

Mar 21, 2025 11:59 AM

ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ല; ചോദ്യപേപ്പർ കൃത്യസമയത്ത് കൈമാറുമെന്ന് യൂണിയൻ

ഇതിനായി നിര്‍ദേശം നല്‍കിയതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) അറിയിച്ചു....

Read More >>
ജോലി കഴിഞ്ഞ് മടങ്ങി വരവെ കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

Mar 21, 2025 11:57 AM

ജോലി കഴിഞ്ഞ് മടങ്ങി വരവെ കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ...

Read More >>
Top Stories

Entertainment News