പഴക്കച്ചവടത്തിന്‍റെ മറവില്‍ മയക്കുമരുന്ന് കച്ചവടം; ബസിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

പഴക്കച്ചവടത്തിന്‍റെ മറവില്‍ മയക്കുമരുന്ന് കച്ചവടം; ബസിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ
Feb 18, 2025 10:37 AM | By VIPIN P V

കാസർഗോഡ് : (www.truevisionnews.com) ബസിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ് സ്വദേശിയായ ബി എ മുഹമ്മദ് ഷമീറി(28)നെയാണ് 25.9 ഗ്രാം എംഡിഎംഎയും 25 ലക്ഷം രൂപയുമായി പൊലീസ് പിടികൂടിയത്.

കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ പഴക്കച്ചവടക്കാരനാണ് ഇയാൾ. പഴക്കച്ചവടത്തിന്‍റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം.

ഇന്ന് രാവിലെ ഉപ്പളയിൽ നിന്നും കാസർകോട്ടേക്ക് ബസിലെത്തിയ ഇയാൾ കറന്തക്കാട്ട് ഇറങ്ങിയപ്പോഴായിരുന്നു പൊലീസ് പരിശോധന.

#Drugtrade #under #guise #fruit #trade #Youngman #caught #MDMA #smuggled #bus

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories