#childdrive |മഞ്ചേരി സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ; ദൃശ്യങ്ങൾ പുറത്ത്

#childdrive |മഞ്ചേരി സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ; ദൃശ്യങ്ങൾ പുറത്ത്
May 11, 2024 02:48 PM | By Susmitha Surendran

മലപ്പുറം : (truevisionnews.com)  മഞ്ചേരി കിടങ്ങഴിക്ക് സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും ഹെൽമറ്റ് ധരിച്ചിട്ടില്ല.

ബൈക്ക് അമിത വേഗതയിൽ ആയിരുന്നു വെന്ന് ദൃക്‌സാക്ഷികൾ പകർത്തിയ ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. മലപ്പുറം മഞ്ചേരി കിടങ്ങഴിക്ക് സമീപത്ത് നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. മുതിർന്ന ആൾ പുറകിൽ സിഗരറ്റ് വലിച്ച് ഇരുന്ന് കുട്ടിയെ കൊണ്ട് ബൈക്ക് ഓടിക്കുകയാണ്. രണ്ട് പേരും ഹെൽമറ്റ് ധരിക്കുകയും ചെയ്തിട്ടില്ല.

ബൈക്കിന് പുറകിൽ യാത്ര ചെയ്ത കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ബൈക്ക് അമിത വേഗതയിലായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#adult #riding #bike #child #near #Mancheri #visuals #out

Next TV

Related Stories
#accident |  ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22 വയസുകാരന് ദാരുണാന്ത്യം

May 23, 2024 11:15 AM

#accident | ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22 വയസുകാരന് ദാരുണാന്ത്യം

ഉടൻ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയശേഷം തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ രാവിലെ...

Read More >>
#accident | കണ്ണൂരിൽ  ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 23, 2024 11:04 AM

#accident | കണ്ണൂരിൽ ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

എ​ട​ക്കാ​ടു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് ലോ​റി​യു​മാ​യി...

Read More >>
#GSTDepartment | വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്

May 23, 2024 10:34 AM

#GSTDepartment | വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്

സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജിഎസ്ടി അധികൃതർ...

Read More >>
#deadbody | കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച്  പൊലീസ്

May 23, 2024 10:17 AM

#deadbody | കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം...

Read More >>
Top Stories