#death | മ​ഹി​ള കോ​ണ്‍ഗ്ര​സ് നേ​താ​വ് വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വം; ഒ​ളി​വി​ൽ പോ​യ ഭ​ർ​ത്താ​വി​നാ​യി തി​ര​ച്ച​ൽ

#death | മ​ഹി​ള കോ​ണ്‍ഗ്ര​സ് നേ​താ​വ് വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വം; ഒ​ളി​വി​ൽ പോ​യ ഭ​ർ​ത്താ​വി​നാ​യി തി​ര​ച്ച​ൽ
May 23, 2024 10:15 AM | By VIPIN P V

ബം​ഗ​ളൂ​രു: (truevisionnews.com) മൈ​സൂ​രു​വി​ല്‍ മ​ഹി​ള കോ​ണ്‍ഗ്ര​സ് നേ​താ​വ് വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യ ഭ​ർ​ത്താ​വ് ന​ന്ദീ​ഷി​നാ​യി തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ്.

മ​ഹി​ള കോ​ണ്‍ഗ്ര​സ് മൈ​സൂ​രു ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ന​ടി​യു​മാ​യ വി​ദ്യ​യാ​ണ്(36) മ​രി​ച്ച​ത്.

ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ പ്ര​ശ്ന​മാ​ണ് കൊ​ല​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൈ​സൂ​രു എ​സ്‌.​പി സീ​മ ല​ത്‌​ക​ർ, എ.​എ​സ്‌.​പി ന​ന്ദി​നി എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ചു.

ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്ന വി​ദ്യ ബ​ജ​രം​ഗി, വ​ജ്ര​കാ​യ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

#incident #female #Congressleader #hacked #death; #Search #missing #husband

Next TV

Related Stories
#RahulGandhi |റായ്ബറേലി അല്ലെങ്കില്‍ വയനാട്, രാഹുല്‍ഗാന്ധിക്ക് തീരുമാനമെടുക്കാനുളള സമയപരിധി മറ്റന്നാള്‍ അവസാനിക്കും

Jun 16, 2024 10:34 AM

#RahulGandhi |റായ്ബറേലി അല്ലെങ്കില്‍ വയനാട്, രാഹുല്‍ഗാന്ധിക്ക് തീരുമാനമെടുക്കാനുളള സമയപരിധി മറ്റന്നാള്‍ അവസാനിക്കും

റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ മാനിക്കുമോ? അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ....

Read More >>
#ncert  | ബാബറി മസ്ജിദിൻ്റെ പേരില്ല, പകരം 'മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം'; എൻസിഇആർടി സിലബസില്‍ തിരുത്ത്

Jun 16, 2024 09:28 AM

#ncert | ബാബറി മസ്ജിദിൻ്റെ പേരില്ല, പകരം 'മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം'; എൻസിഇആർടി സിലബസില്‍ തിരുത്ത്

കല്യാൺ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന...

Read More >>
#SharadPawar |'ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല'; പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ

Jun 16, 2024 06:48 AM

#SharadPawar |'ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല'; പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ

മഹാരാഷ്ട്രയിൽ മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചുവെന്നും മോദിക്ക് നന്ദിയുണ്ടെന്നുമായിരുന്നു ശരത് പവാറിന്റെ...

Read More >>
#airindiaexpress |  മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: പക്ഷി ഇടിച്ചെന്ന് സംശയം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

Jun 15, 2024 10:09 PM

#airindiaexpress | മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: പക്ഷി ഇടിച്ചെന്ന് സംശയം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

എയർലൈനിൻ്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ മൂലമുണ്ടായ അസൗകര്യത്തിൽ അധികൃതർ ഖേദം...

Read More >>
#mkstalin |കേന്ദ്രത്തിലേത് ഭൂരിപക്ഷമില്ലാത്ത സർക്കാർ, മോദി ആഗ്രഹിക്കുന്നതൊന്നും നടപ്പാക്കാൻ കഴിയില്ല -  എംകെ സ്റ്റാലിൻ

Jun 15, 2024 09:28 PM

#mkstalin |കേന്ദ്രത്തിലേത് ഭൂരിപക്ഷമില്ലാത്ത സർക്കാർ, മോദി ആഗ്രഹിക്കുന്നതൊന്നും നടപ്പാക്കാൻ കഴിയില്ല - എംകെ സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ഒരു തവണ മാത്രം പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി ഒറ്റവരവിൽ മോദിയെ തകർത്തെന്നും അദ്ദേഹം...

Read More >>
Top Stories