പാനൂർ: ( www.truevisionnews.com ) പാനൂരിൽ മൊകേരി മുത്താറിപീടികയിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്.
വലിയപറമ്പത്ത് റഫീഖിൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.
മതിലിൽ തട്ടി ബോംബ് ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചു. പാനൂർ പൊലിസ് അന്വേഷണം തുടങ്ങി.
മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും വീട് സന്ദർശിച്ചു.
#Bomb #attack #Muslim #League #worker #house #Panoor