#missing |പാലക്കാട് വാളയാര്‍ ഡാമിൽ വീണ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

#missing |പാലക്കാട് വാളയാര്‍ ഡാമിൽ വീണ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു
May 9, 2024 09:49 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)   വാളയാര്‍ ഡാമിൽ വീണ് കാണാതായ വിദ്യാര്‍ത്ഥിക്കായി തിരച്ചിൽ.

മണ്ണാര്‍ക്കാട് സ്വദേശി ഡാനിഷ് അലി (18)യെയാണ് കാണാതായത്. കോയമ്പത്തൂരിൽ ബിടെക് വിദ്യാര്‍ത്ഥിയാണ്.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് കഞ്ചിക്കോട് അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

#Search #missing #student #who #fell #valayarDam

Next TV

Related Stories
#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

May 20, 2024 08:46 PM

#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

ബംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണിതിന് പിന്നിലെന്നാണ് പൊലീസ്...

Read More >>
#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

May 20, 2024 08:23 PM

#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും സര്‍വ്വീസ്...

Read More >>
#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

May 20, 2024 07:40 PM

#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

ഒപ്പമുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ കൂടി ആറ്റിൽ ഇറങ്ങിയിരുന്നെങ്കിലും ഇവർ നീന്തി...

Read More >>
Top Stories