#MamataBanerjee | ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ മമത ബാനര്‍ജി കാല്‍ തെറ്റി വീണു

#MamataBanerjee | ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ മമത ബാനര്‍ജി കാല്‍ തെറ്റി വീണു
Apr 27, 2024 03:13 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) ഹെലികോപ്ടറില്‍ കയറുന്നതിനിടെ തൃണമൂല്‍ കോൺഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കാല്‍ തട്ടി വീണു.

സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നു. ദുര്‍ഗാപൂരില്‍ നിന്ന് അസൻസോളിലേക്കുള്ള യാത്ര പുറപ്പെടുകയായിരുന്നു മമത.

ഹെലികോപ്ടറിനകത്ത് കയറിയ ഉടനെ കാല്‍ തെറ്റി വീഴുകയായിരുന്നു. വീഴ്ചയില്‍ മമതയ്ക്ക് നേരിയ പരുക്ക് മാത്രമേ പറ്റിയിട്ടുള്ളൂ.

സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ മമതയെ പിടിച്ചെഴുന്നേല്‍പിക്കുന്നതും വീഡിയോയില്‍ കാണാം. ശേഷം മമത അസൻസോളിലേക്ക് യാത്ര തിരിച്ചു.


#fell #while #sitting #helicopter; #MamataBanerjee #injured

Next TV

Related Stories
#donkeymarriage |മഴ പെയ്യിക്കാൻ തമിഴ്‌നാട്ടിൽ കഴുത കല്യാണം

May 9, 2024 09:41 PM

#donkeymarriage |മഴ പെയ്യിക്കാൻ തമിഴ്‌നാട്ടിൽ കഴുത കല്യാണം

ധോത്തിയും തലപ്പാവും ധരിച്ചാണ് ‘വരന്‍’ എത്തിയത്.തുടര്‍ന്ന് ക്ഷേത്രത്തിൽ പൂജ നടത്തി....

Read More >>
#PrakashMakanur | വിദ്വേഷ വിഡിയോ: ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ

May 9, 2024 09:40 PM

#PrakashMakanur | വിദ്വേഷ വിഡിയോ: ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ

ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി എക്സ് പോസ്റ്റിലൂടെയും പത്രപരസ്യങ്ങളിലൂടെയും വിദ്വേഷവും വ്യാജ വാർത്തകളും...

Read More >>
#DineshPratapSingh | രാഹുല്‍ ഗാന്ധി വയനാടിനോട് ചെയ്ത ചതിക്ക് റായ്‍ബറേലി മറുപടി നല്‍കുമെന്ന് ദിനേഷ് പ്രതാപ് സിംഗ്

May 9, 2024 08:23 PM

#DineshPratapSingh | രാഹുല്‍ ഗാന്ധി വയനാടിനോട് ചെയ്ത ചതിക്ക് റായ്‍ബറേലി മറുപടി നല്‍കുമെന്ന് ദിനേഷ് പ്രതാപ് സിംഗ്

2019ല്‍ സോണിയാ ഗാന്ധിയോട് റായ്‍ബറേലിയില്‍ പരാജയപ്പെട്ടയാളാണ് ദിനേഷ് പ്രതാപ്...

Read More >>
#rapesurvivor |'പൊലീസാകണം'; അച്ഛന്റെയും അമ്മാവന്റേയും പീഡനത്തിനിരയായ, പത്താം ക്ലാസിൽ മികച്ച വിജയം നേടിയ പെൺകുട്ടികൾ

May 9, 2024 08:18 PM

#rapesurvivor |'പൊലീസാകണം'; അച്ഛന്റെയും അമ്മാവന്റേയും പീഡനത്തിനിരയായ, പത്താം ക്ലാസിൽ മികച്ച വിജയം നേടിയ പെൺകുട്ടികൾ

പീഡനത്തിനിരയാവുന്ന പെൺകുട്ടികൾക്ക് ഈ ഉദ്യോ​ഗസ്ഥരെ പോലെ നീതി വാങ്ങിക്കൊടുക്കാനാണ് പൊലീസുകാരാവണം എന്ന് ഇരുവരും ആ​ഗ്രഹിക്കുന്നത്....

Read More >>
#AirIndiaExpress | എയർ ഇന്ത്യ എക്സ്പ്രസ് സമരം അവസാനിപ്പിക്കാൻ ധാരണ: ചര്‍ച്ച വിജയം, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

May 9, 2024 07:51 PM

#AirIndiaExpress | എയർ ഇന്ത്യ എക്സ്പ്രസ് സമരം അവസാനിപ്പിക്കാൻ ധാരണ: ചര്‍ച്ച വിജയം, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

സമരത്തെ തുടർന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്. പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍...

Read More >>
Top Stories