National
'അഭിജീത് ദീപ്കെ എവിടെ?, കസ്റ്റഡിയിലെടുത്ത നേതാക്കളുടെ വിവരം ലഭിക്കുന്നില്ല; ഗ്യാനേഷ് കുമാര് രാജിവയ്ക്കും വരെ സമരം തുടരും - സിജെപി
എട്ട് മണിക്കൂർ നീണ്ട കസ്റ്റഡി, ഒടുവിൽ പിണറായിയെ വിട്ടയച്ചു; ഡല്ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
'കരുതൽ തടങ്കലിലേക്കെന്ന് പറഞ്ഞ് നഗരം ചുറ്റുന്നു, എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പൊലീസ് പറയുന്നില്ല'- പിണറായിയുടെ ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചിട്ടും മുഖവിലക്കെടുക്കുന്നില്ലെന്ന് ബ്രിട്ടാസ്
'ഗ്യാനേഷ് കുമാർ പോകും, ഈ സർക്കാരും പോകും, ജനാധിപത്യത്തിന്റെ പുനരുദ്ധാരണം ആരംഭിക്കും'- നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി
നേതാക്കളെ വലിച്ചിഴച്ച് പോലീസ്; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം; ഡൽഹിയിൽ പ്രതിഷേധത്തിനിടെ എം.എ. ബേബിയും പിണറായി വിജയനും ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ
അവസാനം വരെ പോരാടും, ഞങ്ങള് മിണ്ടാതിരിക്കില്ല; എന്തിനാണ് സ്വന്തം രാജ്യത്തെ ജനങ്ങളെ ഒരു പ്രധാനമന്ത്രി ഇത്രയേറെ ഭയപ്പെടുന്നത്? അഭിജിത്ത് ദീപ്കെ
അതിദാരുണം! കഴുത്തുവേദനയ്ക്ക് ഇലക്ട്രിക് ഹോട്ട് ബാഗ് വെച്ച് ഉറങ്ങി; ഷോക്കേറ്റ് ഐ.ടി എഞ്ചിനീയർക്ക് ദാരുണാന്ത്യം
'ചലോ ജന്തർ മന്തർ': ഗ്യാനേഷ് കുമാറിനെ ഇറക്കാൻ പാറ്റകൾ, ഡൽഹിയെ വിറപ്പിക്കാൻ ഇടത്-സിജെപി വിദ്യാർത്ഥി സംഘടന പ്രതിഷേധം ഇന്ന്
കുഞ്ഞിനോട് ക്രൂരത; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതിക്ക് 20 വർഷം കഠിനതടവ്
'വോട്ട് ചോരി' തടയാൻ പേപ്പർ ബാലറ്റ് വേണം; രാഷ്ട്രപതിയെ കണ്ട് ഇന്ത്യാ സഖ്യം നേതാക്കൾ, സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഗാന്ധി
രാത്രി 10 മുതൽ ഇന്റർനെറ്റ് കിട്ടില്ല...! സിജെപി സമരത്തിൽ കർത്തവ്യപഥ് മേഖലയിൽ 24 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കി ദില്ലി പോലീസ് ഉത്തരവ്
ചോരക്കളിയായല്ലോ ....! അവിഹിത ബന്ധമെന്ന് സംശയം, കാപ്പിയിൽ ഉറക്കമരുന്ന് കലക്കി ഭർത്താവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി ഭാര്യ
മാസങ്ങൾക്ക് മുമ്പ് വിവാഹം, ഇരുവരുടെയും കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; തപി നദിയിൽ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി
'ലാവ്ലിൻ കേസിന്റെ ചരിത്രം മുന്നിലുണ്ട്; പിണറായിയെ വേട്ടയാടി സിപിഎമ്മിനെ തകർക്കാമെന്ന് കരുതേണ്ട'- വിമർശനവുമായി ടി.പി. രാമകൃഷ്ണൻ
'കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി'; കാട്ടുപന്നി ആക്രമണമെന്ന് സംശയം, അംഗൻവാടി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു
പോക്കറ്റ് കീറുമല്ലോ ....! വിമാന ടിക്കറ്റ് വില ഇനി വേറെ ലെവൽ; ഇന്ധന സർചാർജ് കുത്തനെ കൂട്ടി എയർ ഇന്ത്യ
ടാൻസാനിയയിൽ കാൽ വഴുതി വീണു; എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കൈകുഴയ്ക്ക് പൊട്ടൽ, ശസ്ത്രക്രിയ നിർദേശിച്ച് ഡോക്ടർമാർ
'നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ദുരന്തം'; ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്കപകടത്തിൽപ്പെട്ട് കണ്ണൂർ സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയിൽ
കാർ പോകുന്നതിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്നു; ചെന്നൈയിൽ നടുക്കുന്ന അപകടം, രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
'പാർട്ടി ആരെയും സംരക്ഷിക്കില്ല, പീഡകർ എത്ര ഉന്നതരായാലും നടപടി ഉറപ്പ്'- നിലപാട് ആവർത്തിച്ച് പി കെ ശ്രീമതി
യാത്രയ്ക്കിടെ അപ്രതീക്ഷിത ദുരന്തം....! മകൻ ഓടിച്ച കാറിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു; പിതാവിന് ദാരുണാന്ത്യം, അമ്മയടക്കം രണ്ടുപേർക്ക് ഗുരുതര പരിക്ക്
നവരാത്രിക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് പോകാൻ പ്ലാനുണ്ടോ? എങ്കിൽ ഈ പ്രധാന തീയതികളും പൂജകളുടെ വിവരങ്ങളും അറിഞ്ഞിരിക്കണം
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ദില്ലിയിൽ പോരാട്ടം കടുപ്പിച്ച് ഇന്ത്യ സഖ്യം; കോൺഗ്രസ് ഇന്ന് കരിദിനമായി ആചരിക്കും






































