National
ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നു! ഗുജറാത്തിൽ വൻ വ്യാജ ഡയറി ഉൽപ്പന്ന വേട്ട; 7,150 ലിറ്റർ മായം ചേർത്ത പാലും നെയ്യും പിടികൂടി
ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി....! പുറത്തായ കുടൽ കവറിൽ ശേഖരിച്ചു; വീട്ടുടമ കണ്ടതോടെ പരിഭ്രാന്തയായ സ്ത്രീ ടെറസിൽനിന്ന് ചാടി, കരളും വൃക്കയും കാണാനില്ല
നാലംഗ കുടുംബം മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് സംശയം
'കുളി സീനായി'...! വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ, നടപടി വിഡിയോ വൈറലായതിന് പിന്നാലെ
നവജാതശിശുവിന്റെ ജീവനെടുത്ത് ആശുപത്രിയിലെ തീപിടിത്തം; മധ്യപ്രദേശിൽ ബേബി വാമറിന് തീപിടിച്ച് കുഞ്ഞ് വെന്തുമരിച്ചു, രണ്ട് കുട്ടികൾക്ക് പൊള്ളലേറ്റു
ബാല്യകാല സുഹൃത്തുക്കളുടെ ജീവനെടുത്ത് കുടുംബപ്രശ്നങ്ങൾ; ഭദോഹിയിൽ പെൺകുട്ടി വിഷം കഴിച്ച് മരിച്ചു, മറ്റൊരാൾ ചികിത്സയിൽ
ആഘോഷം കണ്ണീരായി....: ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റൻ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കണ്ടാൽ കണ്ണ് തള്ളിപ്പോകും...! ട്രോളി ബാഗിൽ 500 രൂപയുടെ നോട്ടുകെട്ടുകൾ; ബെംഗളൂരുവിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച 9 കോടി പിടികൂടി
രാത്രിയായപ്പോൾ ലൈറ്റുകളണച്ച് യാത്രക്കാരെല്ലാം കിടന്നു; തമിഴ്നാട്ടിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് കുടുംബം
അധ്യാപകന്റെ ക്രൂരത! പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടിക്ക് ദാരുണാന്ത്യം, പ്രധാനാധ്യാപകൻ അറസ്റ്റിൽ
ആത്മഹത്യാഭീഷണി മുഴക്കി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനൊപ്പം കൊക്കയിൽ വീണു, പിന്നാലെ അമ്മയും എടുത്തുചാടി; മൂന്ന് പേർക്ക് ദാരുണാന്ത്യം
പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കേസെടുക്കാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്
അധിക സിം ഉണ്ടോ? എങ്കിൽ ഇത് അറിഞ്ഞ് വച്ചോ ...! കൈവശം വെക്കാവുന്ന സിമ്മുകളുടെ പരിധി കർശനമാക്കി കേന്ദ്രം, പുതിയ നിയമങ്ങൾ ഓഗസ്റ്റ് 24 മുതൽ
ഡ്രൈവർ ഉറങ്ങിപ്പോയത് ദുരന്തമായി; ഗോവയിൽ നിന്ന് മടങ്ങുകയായിരുന്ന നഴ്സിങ് വിദ്യാർത്ഥികളുടെ ബസ് മറിഞ്ഞ് മൂന്ന് മരണം; 26 പേർക്ക് പരിക്ക്
കുട്ടികളില്ലാത്തത് മുതലെടുത്തു..! ദോഷം മാറ്റാൻ പൂജ നടത്താമെന്ന് പറഞ്ഞ് വീട്ടിൽ കയറി; സാരിയുടുത്ത് ട്രാൻസ്ജെൻഡറായി എത്തി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
വേലി തന്നെ വിള തിന്നു....! സ്വകാര്യ ബാങ്ക് ലോക്കർ മോഷണം; പ്രവാസിയുടെയുടെ 81.8 ലക്ഷത്തിന്റെ സ്വർണം കവർന്ന മുൻ ഡെപ്യൂട്ടി മാനേജർ പിടിയിൽ
കളിക്കിടെ ദുരന്തം: ഗാരിജിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറിൽ കഴുത്ത് കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം
'അമ്മയും അപ്പയും ക്ഷമിക്കണം, അടുത്ത ജന്മത്തിൽ നിങ്ങൾക്കായി തീർച്ചയായും ഡോക്ടറാകും'; നീറ്റ് വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ
ഹോംവർക്ക് എഴുതിയില്ല; ടീച്ചറുടെ മർദ്ദനത്തിന് പിന്നാലെ ഒന്നാം ക്ലാസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
‘വഞ്ചിച്ചതിനാൽ കൊന്നു, ഞാനും മരിക്കുന്നു...’; ബാങ്ക് മാനേജറായ ഭാര്യയെയും സഹോദരിയെയും വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്ത് യുവാവ്
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം, മുഴുവൻ ചെലവും വഹിക്കാം; വിജയ്യോട് നിലപാട് വ്യക്തമാക്കി വിഡി സതീശൻ
മാതൃസ്നേഹം മറന്ന് ക്രൂരത...! ട്രാക്കിന് സമീപം വീൽചെയർ, സിസിടിവി പരിശോധിച്ചപ്പോൾ കൊലപാതകം തെളിഞ്ഞു, അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ
സിഎംആര്എല് – എക്സാലോജിക് കേസില് വീണ ടിക്ക് എതിരായ ഇഡി നടപടി; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് രമേശ് ചെന്നിത്തല





































