Kerala
'മുഖ്യമന്ത്രി ഉപദേശിക്കാന്‍ വരണ്ട, സ്ത്രീ പീഡകരെ രണ്ട് തവണ ജനപ്രതിനിധിയാക്കിയതാണ് മുഖ്യമന്ത്രി' - കെ മുരളീധരന്
'കണ്ണുകണ്ടൂടെ, അവന്റെ തുടയില്‍ 22 മുറിവുണ്ടായിരുന്നു, കോടതിക്ക് ഹൃദയമുണ്ടെങ്കിൽ ഈ വാക്ക് പറയില്ലായിരുന്നു'; പൊട്ടിക്കരഞ്ഞ് ഉദയകുമാറിന്റെ അമ്മ
'ആരാധനയുടെ ഭാഗമായി അയ്യപ്പ സംഗമം നടക്കട്ടെ, അയ്യപ്പന്റെ ആളുകള്‍ എത്തട്ടെ, രാഷ്ട്രീയമായി കാണേണ്ട' - മുഖ്യമന്ത്രി
സരോവരത്ത് യുവാവിന്റെ മൃതദേഹം താഴ്ത്തിയത് ചതുപ്പില്‍; കുഴിച്ചിട്ട സ്ഥലം തിരിച്ചറിഞ്ഞു, വെള്ളം പറ്റിച്ച് മണ്ണ് നീക്കി പരിശോധന
തോട്ടപ്പള്ളിയിലെ കൊലപാതകം; കുറ്റം ചുമത്തി ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന് ജാമ്യം, കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിഭാഗം വാദം
'രാഷ്ട്രീയത്തിൽ മാന്യത വേണം, ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നത് ക്രിമിനൽ രീതി; രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം' - പിണറായി വിജയൻ
അപകട മുന്നറിയിപ്പ് കാറ്റിൽപ്പറത്തി.... മദ്യലഹരിയില്‍ ജീപ്പോടിച്ച് വിദ്യാര്‍ത്ഥികള്‍ മതില് ഇടിച്ച് തകര്‍ത്തു; അതിരുകടന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഓണാഘോഷം
മലയോര മേഖലയ്ക്ക് ആശ്വാസം; ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം, പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നിറവേറ്റി - മുഖ്യമന്ത്രി
ആ ചികിത്സ വേണ്ടായിരുന്നു; കുറ്റ്യാടിയിലെ ക്യാന്‍സര്‍ രോഗിയായ യുവതിയുടെ മരണം; അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം
എംആർ അജിത് കുമാറിന് ആശ്വാസമായി കോടതി വിധി; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ
തലശ്ശേരി -തൊട്ടിൽപ്പാലം റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; കുറ്റ്യാടി സ്വദേശികളായ രണ്ടുപേർ കൂടി പോലീസിൽ കീഴടങ്ങി
സർക്കാർ ഒപ്പം....പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2250 രൂപ, തോട്ടം തൊഴിലാളികൾക്ക് ഓണക്കിറ്റ്
'പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കം, ഏത് അന്വേഷണം നേരിടാനും തയ്യാറാണ്' - പീഡന പരാതിയിൽ പ്രതികരിച്ച് സി. കൃഷ്ണകുമാർ
പുറത്തിറങ്ങിയപ്പോയേക്കും അകത്തയല്ലേ...! കേസ് നൽകിയതിൽ വൈരാഗ്യം; അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ
'ഓണം ഹിന്ദുക്കളുടെ ഉത്സവമാണ്, മുസ്ലീം വിഭാഗത്തിലുള്ളവർ പ്രോത്സാഹിപ്പിക്കേണ്ടതില്ല'; ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
അഞ്ചലില്‍ ഭിന്നശേഷിക്കാരായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കയറി പശുവിനെ കൊന്ന് യുവാവ്; അന്വേഷണം ഊർജിതം
'കള്ളപ്രചരണവും അപവാദ പ്രചരണവും നടത്തി, ശ്രീജയുടെ ദാരുണമായ മരണത്തിന് സിപിഎം നേരിട്ട് ഉത്തരവാദികളാണ്' - അടൂർ പ്രകാശ്
കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം; പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് ഡ്രൈവർക്ക് പരിക്ക്
മുളക് പൊടി കള്ളൻ പിടിയിൽ; 5000 കിലോ മുളക് പൊടി വാങ്ങി 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ
കളവു കേസ് പ്രതിയായ ഭർത്താവ് ജയിലിൽ; ജാമ്യത്തിലിറക്കാൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു, കണ്ണൂരിൽ രണ്ടുപേർ അറസ്റ്റിൽ










































