Kerala
വേലി തന്നെ വിളവ് തിന്നുന്നു....! പെറ്റിക്കേസ് പിഴത്തുക തട്ടിയ പോലീസുകാരി അറസ്റ്റിൽ; ബാങ്ക് രേഖയിൽ തിരിമറികാട്ടി മുക്കിയത് ഇരുപത് ലക്ഷം
വിവാദ ഓഡിയോ; 'മുസ്ലിം കുട്ടികളെ പങ്കെടുപ്പിക്കേണ്ട, 'ഓണം ഹിന്ദു മതസ്ഥരുടെ ആഘോഷം'; അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്
രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
കോഴിക്കോട് നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
ഭാര്യയുടെ മകളെ പീഡിപ്പിച്ചു; ജ്യാമ്യം ലഭിച്ചപ്പോൾ ഒളിവിൽ പോയി; അഞ്ച് വർഷത്തിന് ശേഷം പിടികിട്ടാപുള്ളിയെ പൊലീസ് പിടികൂടി
മത്സ്യബന്ധനത്തിന് വിലക്ക്, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
ആര്യനാട് ആത്മഹത്യ ചെയ്ത പഞ്ചായത്തംഗം ശ്രീജയുടെ സംസ്കാരം ഇന്ന്; മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും
ലക്കിടിയിലും അടിവാരത്തും വാഹനങ്ങൾ തടയും, താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ കല്ലും മണ്ണും ഉടൻ നീക്കും
ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ; മോഷണം രാത്രി സമയങ്ങളിൽ ഫോൺ ചാർജ് ചെയ്യാൻ വെക്കുന്നതിനിടെ
തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് വീണ് പത്തൊൻപതുകാരന് ദാരുണാന്ത്യം; അപകടം ഡോറിന് സമീപം നിന്ന് യാത്ര ചെയ്യവെ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും; പാലക്കാട്ടേക്ക് പോകുന്നതില്‍ അനിശ്ചിതത്വം
'മുസ്ലിം കുട്ടികളെ പങ്കെടുപ്പിക്കേണ്ട' ....ഓണം ഹിന്ദു മതസ്ഥരുടെ ആചാരം; അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്ത്, പരാതി
കുടുക്കായത് ഫോൺ നമ്പർ, ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ചത് മലപ്പുറം സ്വദേശി, രക്ഷപ്പെടുന്നതിനിടെ വസ്ത്രം ഉപേക്ഷിച്ചു
‘ബാധ’യൊഴിഞ്ഞില്ല....പിന്നാലെ ബന്ധുക്കളുമായി സംഘർഷം; സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി, സഹായികൾക്കായി പൊലീസ് അന്വേഷണം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...! ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചു
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലിയുള്ള സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണം; കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും നിർദേശം
കുറ്റ്യാടി ചുരം വഴി പോവുക ....; കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ വന്നാൽ സംരക്ഷണം നൽകുമോ? ചോദ്യത്തിന് മറുപടിയുമായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ
കളിക്കാനോ വലിക്കാനോ ബാറ്റ്....! 16 ഓളം ക്രിക്കറ്റ് ബാറ്റിനുള്ളിൽ കടത്തിയത് 15 കിലോ കഞ്ചാവ് , യുവാവ് അറസ്റ്റിൽ
യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണി, പിന്നാലെ സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവർന്ന സഹോദരങ്ങൾ പിടിയിൽ
കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ബസിന്റെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് റദ്ദാക്കാന്‍ ഉത്തരവ്









































