Kerala
ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടായിരുന്നോ? തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ചു; സി.പി.ഒയ്ക്ക് സസ്പെൻഷൻ
കണ്ണീർ നോവായി ശ്രീഭദ്ര...! പിന്നിൽനിന്ന് പാഞ്ഞെത്തിയ ബസ്, കായംകുളത്ത് പത്ത് വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്
ഇനി ചൂട് എടുക്കില്ല, വരുന്നത് മഴക്കാലം...! കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ തുടരും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ
പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 വയസുകാരിയെ പീഡിപ്പിച്ച കേസ്; മുൻ മദ്രസ അധ്യാപകൻ അറസ്റ്റിൽ
‘എല്ലാ മതങ്ങളോടും ഒരേ സമീപനം....ഇവരോട് കുറച്ച് കൂടുതൽ ഇഷ്ടം’,മന്ത്രി എന് ഷംസുദ്ദീന് എൻഎസ്എസ് ആസ്ഥാനത്ത്; ഷാള് അണിയിച്ച് സ്വീകരിച്ച് സുകുമാരന് നായര്
സ്റ്റേഷനിലെ 'കാവൽക്കാരൻ' തന്നെ കള്ളൻ...! സുൽത്താൻബത്തേരി സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ അടിച്ചുമാറ്റി കാറിൽ കയറി; 13,800 പാക്കറ്റ് ഹാൻസുമായി പൊലീസുകാരൻ മുങ്ങി
ചിക്കനും മുട്ടയും മതിയേ...! മീനിന് മാത്രം 4.8 കോടി രൂപ, തടവുകാരുടെ ഭക്ഷണച്ചെലവ് ചുരുക്കാൻ ജയിൽ വകുപ്പിന്റെ കിടിലൻ പ്ലാൻ
കളി പോലീസിനോട് വേണ്ട...! അരുവിക്കരയിൽ പോലീസിന് നേരെ ആക്രമണം; ഗ്രേഡ് എസ്.ഐക്ക് മർദ്ദനം, ജീപ്പ് അടിച്ചുതകർത്ത പിടിയിൽ
'സിപിഎം തിരുത്തലിന് സന്നദ്ധമാകും എന്നത് സംശയം'; പിണറായിക്കെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് കരുതുന്നില്ല; ആരോപണങ്ങളിൽ വിശദീകരണം വേണം' - വി. കുഞ്ഞികൃഷ്ണൻ
പിഴ അടക്കാൻ ലിങ്ക് തുറക്കരുതേ ... ! വാട്സാപ്പിൽ വരുന്ന വ്യാജ ട്രാഫിക് ചലാൻ സന്ദേശങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
ഒരു പിടി അത്താഴം കണ്ണീരായി... ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11കാരന് ദാരുണാന്ത്യം, ഇബ്രാഹീമിന്റെ വേർപാടിൽ നൊമ്പരമായി നാട്
രണ്ട് വയസ്സുകാരി മകളെയും പ്രായമായ മാതാപിതാക്കളെയും തനിച്ചാക്കി സതീഷ് മടങ്ങി; കൊല്ലത്ത് കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
വല്ലാത്തൊരു ചതി...! താലികെട്ട് കഴിഞ്ഞിട്ടും സദ്യ എത്തിയില്ല, കാറ്ററിംഗ് സ്ഥാപനം പറ്റിച്ചെന്ന് പരാതി വിവാഹത്തിനെത്തിയവർക്ക് ഹോട്ടൽ ഭക്ഷണം നൽകി വീട്ടുകാർ
എംഎൽഎ പദവിക്ക് ഭീഷണിയായി ചെക്ക് കേസ്; മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ച് ഹൈക്കോടതി
'ഇ.ഡിക്ക് എതിരെ പ്രമേയമുണ്ടാകില്ല'; സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഭരണ-പാർട്ടി നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനം
1.78 കോടി പേർ കണ്ടു, അരലക്ഷം കമന്റും; ഒടുവിൽ മുഖ്യമന്ത്രിയുടെ ‘ഡാൻസിന്’ മെറ്റയുടെ കട്ട്, വീഡിയോ നീക്കം ചെയ്തു
ഫോൺ റിംഗ് ചെയ്യുമ്പോഴൊക്കെ താഹിറയുടെ ഉള്ളൊന്ന് പിടയും, എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലും പ്രതീക്ഷ കൈവിടാതെ നാദാപുരം വാണിമേലിലെ കുടുംബം
ഇതെന്ത് കൂത്ത് ...! കോട്ടയ്ക്കൽ ആറുവരിപ്പാതയിൽ വീണ്ടും നിയമലംഘനം: റൂട്ട് തെറ്റി വന്ന കെ.എസ്.ആർ.ടി.സി ബസ് റോഡിൽ പിന്നോട്ടെടുത്തു
പഴയ ബസ് സ്റ്റാൻഡ് തർക്കം കത്തിപ്പടരുന്നു; വടകരയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിൽ കുടുങ്ങി യാത്രക്കാർ
ഞെട്ടിക്കുന്ന കൊലപാതകം! പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, മൂന്ന് പേർ കസ്റ്റഡിയിൽ
അഭിമന്യു കൊലക്കേസ്: ആരെയും കോടതിമുറിയിൽ പ്രവേശിപ്പിക്കരുത്, വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്ന പ്രതിഭാഗം, ഹർജി ഇന്ന് കോടതി പരിഗണിക്കും
നിലവിളിയോടെ ഇറങ്ങിയോടി, രാവിലെ ബന്ധുവീട്ടിലെ മുറിയിൽ മരിച്ച നിലയിൽ; വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണത്തിൽ ദുരൂഹത!
മോഷ്ടാക്കളെ അല്പം മനുഷ്യത്വമാകാം....! തലയ്ക്ക് കല്ലേറ്, കനാലിലേക്ക് ചവിട്ടിയിട്ടു; ആലുവയിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മാലയും പണവും കവർന്നു
കൈ പൊങ്ങാൻ പാടില്ലായിരുന്നു...! മിഠായി മോഷ്ടിച്ചെന്ന് ആരോപണം; എട്ടാംക്ലാസ് വിദ്യാർഥിയുടെ കരണത്തടിച്ച് പിടിച്ചുതള്ളി, കടയുടമ കസ്റ്റഡിയിൽ
സംസ്ഥാനത്ത് ചൂടിന് ആശ്വാസമാകുമോ....? ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
'പാർട്ടി എന്താണെന്ന് നാട്ടുകാർക്ക് അറിയാമല്ലോ’ എന്നു കരുതി മാറിനിൽക്കരുത്'; കോഴിക്കോട്ടെ വിശാല സംസ്ഥാന സമിതിയിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അവതരിപ്പിച്ച പ്രധാന കാര്യങ്ങളിൽ ചിലത് ഇങ്ങനെ .....



































