Kerala
ചേരാനല്ലൂർ അപകടം; ജഡ്ജിയുടെ 17കാരനായ മകൻ ആഡംബര ബൈക്കും ഓടിച്ചിരുന്നെന്ന് കണ്ടെത്തൽ, വീട്ടിൽ 7 മണിക്കൂർ പരിശോധന
പി.പി. ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണം; മാപ്പും ഏഴ് കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഷമ്മാസ്, കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എംഡിക്ക് വക്കീല്‍ നോട്ടീസ്
കണ്ണൂരിലെ കിഫ്ബി ഭൂമിയിൽ വ്യവസായ പദ്ധതി വരും: മന്ത്രി കുഞ്ഞാലിക്കുട്ടി; മറുപടിക്ക് നന്ദിയെന്ന് പിണറായി
പയ്യോളി പോക്സോ കേസ്: പ്രതി അറസ്റ്റിലാകാതെ ജാമ്യം നേടി; അന്വേഷണത്തിലെ വീഴ്ചയെന്ന ആരോപണത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ജഡ്ജിയുടെ ഫ്ലാറ്റിൽ പുലർച്ചെ വരെ ക്രൈംബ്രാഞ്ച് പരിശോധന; ആഡംബര ബൈക്കും ഡിജിറ്റൽ ഉപകരണങ്ങളും കസ്റ്റഡിയിൽ, അറസ്റ്റിന് ഹൈക്കോടതി അനുമതി കാത്ത് പൊലീസ്
'പറ്റിപ്പോയി എന്ന് പറഞ്ഞ് ഒപ്പം നിൽക്കാമെന്ന് പറഞ്ഞിരുന്നെങ്കിൽ...' - ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു
സ്കൂളിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; പിന്നാലെ പത്താം ക്ലാസുകാരന് നേരെ ആക്രമണം, ബൈക്കിലെത്തിയ സംഘം തലയ്ക്കടിച്ചെന്ന് പരാതി
ചേരാനല്ലൂർ വാഹനാപകടം: 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന; നീക്കം ഹൈക്കോടതി നിർദേശ പ്രകാരം
സ്വകാര്യ സ്കൂളിൽ 14കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; പോക്സോ കേസിൽ നീന്തൽ പരിശീലകൻ അറസ്റ്റിൽ
വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനം നടത്തിയെന്ന് വിലയിരുത്തൽ; എം രാഘവനെതിരെ നടപടിയുമായി സിപിഎം, കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി
മാപ്പുപറഞ്ഞ് കെപിസിസി; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിൽ സണ്ണി ജോസഫിന്റെ വിശദീകരണം
'വെള്ളാപ്പള്ളി നടേശൻ മാനവിക ദർശനത്തോടൊപ്പമോ അതോ സംഘപരിവാറിനൊപ്പമോ?' തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജൻ
സംസ്ഥാന സ്കൂൾ കായികമേള: 400 മീറ്ററിൽ ശ്രീഹരിക്ക് പുതിയ മീറ്റ് റെക്കോർഡ്; വിവിധ ഇനങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർ
മന്ത്രിയുടെ ഉച്ചയൂണ് കൊച്ചുകൂട്ടുകാർക്കൊപ്പം; കായികമേളയിലെ തിരക്കിനിടയിലും കുട്ടികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് എൻ. ഷംസുദ്ദീൻ
സംസ്ഥാന സ്കൂള്‍ കായികമേള: അത്ലറ്റിന്റെ പ്രായം തിരുത്തിയതായി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സിറ്റിങ്: 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി; രാമനാട്ടുകരയിൽ മഴക്കെടുതി പ്രദേശവും സന്ദർശിച്ചു
പഴകിയ എണ്ണയിൽ പലഹാരനിർമാണം; 'ഓപ്പറേഷൻ തെളിമ'യിൽ കോഴിക്കോട് 440 ലിറ്റർ എണ്ണയും ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചു, സംസ്ഥാനത്ത് വ്യാപക പരിശോധന
കാവലിരിക്കേണ്ടവൻ തന്നെ കള്ളൻ! സ്റ്റേഷനിൽ ഏൽപ്പിച്ച ഫോൺ സി.പി.ഒ അടിച്ചുമാറ്റി വിറ്റു; കുടുങ്ങിയത് സിസിടിവിയിൽ
ഒരൊറ്റ രാത്രി കൊണ്ട് ജീവിതം മാറി! സ്ത്രീ ശക്തി SS-543 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, ഒരു കോടി ഈ നമ്പറിന്
അവധിയാണ് കേട്ടോ...! മണ്ണാറശ്ശാല ആയില്യം, പരുമല പെരുന്നാൾ; ജില്ലയിൽ നവംബർ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ
രക്ഷിതാക്കൾക്ക് ഇതെന്തു പറ്റി? കഴക്കൂട്ടത്ത് കുഞ്ഞിനെക്കൊണ്ട് കാറോടിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
'ഇനി ഇങ്ങനെ സർവീസ് നടത്താനാകില്ല'...! കേരളത്തിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; നവംബർ 3 മുതൽ സർവീസുകൾ നിർത്തുമെന്ന് ബസുടമകൾ
'മുട്ടയും ചെമ്പരത്തിപ്പൂവും ഉപയോഗിച്ചാൽ സൗന്ദര്യം കിട്ടുമോ? എങ്കിൽ എന്നേ ഞാൻ അതൊക്കെ പുരട്ടുമായിരുന്നു'; സൗന്ദര്യചികിത്സാ വിവാദത്തിൽ ആരോപണങ്ങൾ തള്ളി ശോഭനാ ജോർജ്, എംഎൽഎക്കെതിരെ പരാതിക്ക് നീക്കം
'ജഡ്ജിയെന്നോ പൊലീസെന്നോ നോക്കില്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും'; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി.വിജയൻ





































