Kerala
പേരിന് ഭാര്യ ഉടമ, കളി മുഴുവൻ പൊലീസുകാരന്റെ! കൊച്ചിയിൽ ഭാര്യയുടെ പേരിൽ ബെനാമിയായി സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി വ്യാപക പരാതി
തണ്ണീർമുക്കം 'കടുവ സന്തോഷ്' വധക്കേസ്; ഒളിവിലായിരുന്ന പ്രധാന പ്രതി കീഴടങ്ങി; മകൾക്ക് നേരെ അതിക്രമം കാട്ടിയതിലെ വൈരാഗ്യമെന്ന് പോലീസ്
കോഴിക്കോട് ഇന്ന് ചുവപ്പണിയും; സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് സമാപനം, വൈകിട്ട് ബീച്ചിൽ മഹാറാലി
ഹവാല ഇടപാടിന് 16 അംഗ വാട്സ്ആപ്പ് ഗ്രൂപ്പ്? മാസപ്പടി കേസിൽ വീണയ്ക്കും റിയാസിനുമെതിരെ വെളിപ്പെടുത്തലുകളുമായി ഇ.ഡി കത്ത് പുറത്ത്
കോഴിക്കോട്ടേക്ക് ആണോ...? നഗരത്തിൽ ഇന്ന് സിപിഎം ബഹുജന റാലി; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾക്ക് കർശന വിലക്ക്, വൈകിട്ട് മൂന്ന് മുതൽ ഗതാഗത നിയന്ത്രണം
ചൂടിന് ആശ്വാസമായി മഴയെത്തും; കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാനിർദേശം
ഒളിവുജീവിതം പച്ചപിടിച്ചില്ല....! മാവേലിക്കരയിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 കവർന്ന കള്ളൻ പിടിയിൽ, സ്കൂട്ടർ മോഷണവും തെളിഞ്ഞു
മരിച്ചവരുടെ പേരിൽ കോടികളുടെ ലഹരിമരുന്ന് കച്ചവടം; പന്തീരാങ്കാവ് എംഡിഎംഎ കേസിൽ ഇടപാടുകൾ നടത്തിയത് 'മ്യൂൾ അക്കൗണ്ടുകൾ' വഴി
മകളെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പോകവേ അപകടം; കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് അധ്യാപിക മരിച്ചു
'പാർട്ടി അടിമുടി മാറണമെന്ന് പൊതുവികാരം'; സിപിഐഎം വിപുലീകൃത സംസ്ഥാന സമ്മേളനം, സംഘടനാ മാർഗ്ഗരേഖയിന്മേലുള്ള ചർച്ച പൂർത്തിയായി
'സ്ത്രീകളെ വീട്ടിൽ തളച്ചിടണമെന്ന് ഇസ്ലാം പറഞ്ഞിട്ടില്ല'; കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ
ബജിയിൽ സോസ് കുറഞ്ഞതിനെ ചൊല്ലി തർക്കം: വർക്കലയിൽ ചായക്കടക്കാരനെ കല്ലും വടിയും കൊണ്ട് ക്രൂരമായി മർദ്ദിച്ച യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്ട് പോകുന്നവർ ശ്രദ്ധിക്കുക...! നാളെ ഉച്ചയ്ക്ക് 3 മുതൽ നഗരത്തിൽ വഴികൾ അടയും, സിപിഎം റാലി പ്രമാണിച്ച് വൻ ഗതാഗത നിയന്ത്രണം
രാവിലെ മുറിയിൽ കാണാതായി, പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് മൃതദേഹം; പെരുമ്പാവൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ
റെയിൽവേ യാത്രക്കാർ ശ്രദ്ധിക്കുക! ജനശതാബ്ദിയും ഇന്റർസിറ്റിയും ഭാഗികമായി റദ്ദാക്കി; ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ നിന്നും ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കവെ വീണു; 87-കാരനായ പിതാവ് മരിച്ചു
പള്ളിയിൽ വരുന്നത് തൊഴുത് മടങ്ങാനല്ല....! വിശ്വാസിയെന്ന വ്യാജേന പള്ളികളിൽ മോഷണം; ഇൻവെർട്ടർ ബാറ്ററികൾ കവരുന്ന കോഴിക്കോട് സ്വദേശി പിടിയിൽ
വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കി അശ്വതി മടങ്ങി..! വയറുവേദനയ്ക്ക് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു
മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സൈബർ ക്രൂരത! സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്: പ്രതി പിടിയിൽ, ലാപ്ടോപ്പും ഫോണും കസ്റ്റഡിയിൽ
വീട് നോക്കി വയ്ക്കും, ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരിക്കും; കോഴിക്കോട് പുതിയറയിലെ മോഷണത്തിന് പിന്നിലെ കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീർ പിടിയിൽ
‘വർഗീയ കാർഡ് ഇറക്കിയതാണ് തോൽവിക്ക് കാരണം; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം' - പിഎംഎ സലാം
4500 രൂപ ബോണസ് ആയി നൽകും; 108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു, മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്ച്ചയില് തീരുമാനം
900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും ഭാഗിക പവർക്കട്ടിന് സാധ്യത, വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെ നിയന്ത്രണം
‘പക’ തീർത്തത് ഉറങ്ങിക്കിടന്നപ്പോൾ; മുഖത്തും നെറ്റിയിലും കമ്പിപ്പാരകൊണ്ട് അടിച്ചു, പ്ലൈവുഡ് കമ്പനി തൊഴിലാളിയുടെ കൊലപാതകംത്തിൽ സഹതൊഴിലാളി അറസ്റ്റിൽ





































