Kerala
ആഹാ, ഇവിടെയാണോ ഉള്ളത്! സ്റ്റേഷനിലെ തൊണ്ടിമുതൽ ഗോഡൗണിൽ; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ മോഷണത്തിൽ നിർണായക കണ്ടെത്തൽ
കോഴിക്കോട് ഒളിച്ചുതാമസിച്ചു....! ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസ്; 22 ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, 20 വർഷം തടവ് ശിക്ഷ, പിന്നാലെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; കണ്ണൂർ സ്വദേശി പിടിയിൽ
ടിക്കറ്റ് എടുത്തുവെച്ചോളൂ....; 30 കോടി ആർക്ക്? ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്, വിറ്റഴിഞ്ഞത് 90 ലക്ഷം ടിക്കറ്റുകൾ!
പുൽപ്പള്ളി കൊലപാതകം: മകനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
'യുവ ഡോക്യുമെന്ററി ചലച്ചിത്രകാരർക്കായി പ്രത്യേക പദ്ധതി നടപ്പാക്കും' - മന്ത്രി പിസി വിഷ്ണുനാഥ്; പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള മന്ത്രി ഉദ്ഘാടനം ചെയ്തു
'പണം ചോദിച്ചാൽ ഗുണ്ടകളെക്കൊണ്ട് മർദ്ദിക്കും, ഒരുനേരം പോലും ഭക്ഷണമില്ല, പലരും ജീവനുംകൊണ്ടോടി'; പാർവതി മായ ഷാജിക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
അഫ്സലും ജസ്നയും പിടിയിലായത് ലോഡ്ജിൽ നിന്ന്, വിഷ്ണുവിനെ റെയിൽവേ സ്റ്റേഷനിൽ വച്ചും പിടികൂടി; ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി 306 ഗ്രാം എംഡിഎംഎ കണ്ടെത്തി
'മോദിക്ക് കിട്ടില്ല എന്ന് ഉറപ്പുള്ള എല്ലാ വോട്ടും വെട്ടി മാറ്റപെടട്ടെ എന്നതാണ് ബിജെപിയുടെ നിലപാട്; അതിനൊപ്പം ഇലക്ഷന് കമ്മീഷനും നിലനില്‍ക്കുകയാണ്' - ബിനോയ് വിശ്വം
ഗ്യാനേഷ് കുമാറിനെ ഉടനടി സ്ഥാനത്തുനിന്ന് നീക്കണം; ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നാം ഒറ്റക്കെട്ടായി അണിനിരക്കണം - പിണറായി വിജയൻ
മിണ്ടരുതെന്ന ഭീഷണി മറികടന്ന് സത്യം പറഞ്ഞു....! കളിച്ചു കൊണ്ടിരുന്ന രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്, യുവാവിന് 35 വർഷം കഠിനതടവും പിഴയും ശിക്ഷ
സെപ്തംബർ 28ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ
കണ്ണൂരിൽ ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ
പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപനം: ജനവാസ മേഖലകൾ ഒഴിവാക്കണം, 'കേരളത്തിൻ്റെ ആശങ്ക കേന്ദ്രസർക്കാരിനെ അറിയിച്ചു' - മന്ത്രി സണ്ണി ജോസഫ്
സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിൽ ഔദ്യോഗിക യാത്ര; മന്ത്രി കെ.എം. ഷാജിക്കെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി
നിലവിളക്ക് കത്തിച്ച് ടിവി കാണുന്നതിനിടെ ദുരന്തം; തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു
സ്കൂൾ കൗൺസലിങ്ങിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; മണ്ണന്തലയിൽ ഒന്‍പതാം ക്ലാസുകാരിക്ക് പീഡനം, പ്രായപൂര്‍ത്തിയാവാത്ത മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍
‘തലയ്ക്കേറ്റ പരിക്കെന്ന് അറിയിച്ചു, പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ നെഞ്ചിലും വയറിലും ക്ഷതം’; മലേഷ്യയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് മാതാവിന്റെ പരാതി
‘അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റം; പൊലീസിന്റെ സഹായത്തോടെ വിമർശനങ്ങൾ നീക്കുന്നു', മുഖ്യമന്ത്രിക്കെതിരെ എം.വി. ഗോവിന്ദന്റെ ആരോപണം
ജീവൻ രക്ഷിക്കാൻ പാഞ്ഞ ആംബുലൻസ് അപകടത്തിൽപ്പെട്ടു; വാഹനത്തിനുള്ളിലെ രോഗി മരിച്ചു, മൂന്നു പേർക്ക് പരിക്ക്
30 കോടി തേടി ഭാഗ്യക്കുറി പ്രേമികൾ...! തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ, ടിക്കറ്റ് വിൽപ്പന റെക്കോർഡ് മറികടന്നു
നാദാപുരത്ത് യുവാവിനെ ആക്രമിച്ച പുലിയെ കണ്ടെത്താനായില്ല; മൂന്ന് ദിവസമായി സ്കൂളുകളും മദ്രസകളും അടഞ്ഞുകിടക്കുന്നു, ജനങ്ങൾ ആശങ്കയിൽ







































