Kerala
തർക്കം കലാശിച്ചത് കൊലപാതകത്തിൽ ....! ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
പൂച്ച ഒടുവിൽ കൂട്ടിൽ .....! കോഴിക്കോട് ലഹരി മാഫിയാ തലവൻ 'പൂച്ച അർഷാദ്' പൊലീസ് പിടിയിൽ, കുടുക്കിയത് ഓപ്പറേഷൻ തൂഫാൻ
'രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല, പൊതുവേദിയിലെ അധിക്ഷേപം അവസാനിപ്പിക്കണം'; ജി സുധാകരന് താക്കീതുമായി സിപിഎം
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും
വിയറ്റ്നാം ബോട്ട് അപകടം: യാത്രയ്ക്ക് ശേഷം രാവിലെയും വൈകിട്ടും വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങൾ പറഞ്ഞിരുന്നു'; സഹോദരൻ എ.സി വർഗീസ്
ഭാര്യ വിളിച്ച ഒറ്റ കോൾ, 36 വർഷത്തെ ഒളിജീവിതം തീർന്നു! കോഴിക്കോട് തിരുവമ്പാടിയിലെ കവർച്ച കേസ്; പ്രതി ജോസ് മൈസൂരുവിൽ പിടിയിൽ
'ഉമ്മാ ഭക്ഷണം റെഡിയാക്കി വെക്കണേ ...'; വീടെത്താൻ 20 മിനിറ്റ് ബാക്കിനിൽക്കെ വിധി കവർന്നത് അഞ്ച് പ്രിയ ജീവനുകൾ, നോവായി അവസാനഫോട്ടോ
യാത്ര തിരിച്ച് 400 മീറ്റര്‍ പിന്നിട്ടതോടെ അപകടം; വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; ആശുപത്രി മാനേജ്മെന്റിനുമെതിരെ നടപടി വേണം, നിലപാട് കടുപ്പിച്ച് കുടുംബം, പോലീസ് അന്വേഷണം തുടരുന്നു
പ്രിയം ഓട്ടോറിക്ഷയോട് ...! മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമായി കടന്നുകളഞ്ഞ യുവാവിനെ പിടികൂടി
ഷർട്ടിന്റെ ബട്ടണിടുന്നതിൽ തർക്കം, റാഗിങ്; കോഴിക്കോട് പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി
'എസ്. ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല, തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം'; അനുശോചനമറിയിച്ച് മുഖ്യമന്ത്രി
കൊലക്കുറ്റം തെളിയിക്കാൻ സാധിച്ചില്ല....! കോഴിക്കോട് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്, അമ്മയെ വെറുതെവിട്ട് കോടതി
'എന്റെ ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിൽ മറുപടിയുമായി മന്ത്രി കെ.എ തുളസി
ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും
ഇത്തിരി പൊന്നിനായി ജീവൻ ...! ഇരുമ്പുവടികൊണ്ട് തലക്കടിച്ചു, മൃതദേഹം കത്തിച്ച് കുഴിച്ചിട്ടു; ക്രൂരത വയോധികയുടെ മൂക്കുത്തിക്കുവേണ്ടി












































