Kerala
കുട മടക്കി വെക്കാനായോ..? കേരളത്തിൽ മഴ കുറയുന്നു, വരും ദിവസങ്ങളിൽ വലിയ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ്
'കുഞ്ഞ് മാസം തികയാതെ ജനിച്ചതാണെന്ന് പറഞ്ഞതും മുഖവിലക്കെടുത്തില്ല, മോനെന്തുപറ്റി എന്ന് ചോദിച്ച അച്ഛനോട് മോശമായി പെരുമാറി'; ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ
കള്ളാടി ദുരന്തം: കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും, കൊങ്കൺ വിദഗ്ധ സംഘം ഇന്ന് എത്തിയേക്കും
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു
ബൈക്ക് അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി വഴി ചോദിക്കും; ഹോട്ടല്‍ മാനേജര്‍ ഒഴിവ് വേളകളില്‍ പുറത്തിറങ്ങുന്നതിന് പിന്നില്‍ മോഷണം, വയോധികയുടെ മാല കവർന്ന കോഴിക്കോട് സ്വദേശി പിടിയിൽ
ആശുപത്രിയിലെത്തിച്ചത് മകൻ..... ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ, കുറിപ്പ് കണ്ടെത്തി
ശല്യം ഒഴിവാക്കാൻ വീട്ടിൽ സിസിടിവി വച്ചു; കൊല്ലത്ത് 19 കാരിയെ ക്രൂരമായി മർദ്ദിച്ച് അയൽവാസികളായ കുടുംബം
മത്തിക്ക് കൊതിക്കേണ്ട....! എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ
കള്ളൻ കപ്പലിൽ തന്നെ....! ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, ഷട്ടറിന്റെ പൂട്ട് തുറന്നത് മാനേജർ തന്നെ, റിമാന്റിൽ
ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം
നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
'ജയിലിൽ നിന്ന് താത്ക്കാലികമായി മോചിപ്പിക്കണം, സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണം'; ഹൈക്കോടതിയെ സമീപിച്ച് ആർ സുഗതൻ
'സിസിടിവി ദൃശ്യത്തിലെ പ്രതിയുമായി സാമ്യം'; അടയ്ക്ക മോഷണത്തില്‍ ആളുമാറി പിടിച്ച് മര്‍ദ്ദനം; പൊലീസിനെതിരെ പരാതി
'വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല'; എസ്.എഫ്.ഐ നേതാവിനെ ഗവണ്മെന്റ് പ്ലീഡറാക്കിയ സര്‍ക്കാരിനെതിരെ കെഎസ്യു പ്രസിഡന്റ്
'അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല', അയ്യപ്പസംഗമം ഇനി ഉണ്ടാവില്ലെന്ന് കെ ജയകുമാര്‍; 'ശബരിമല തീർത്ഥാടനം ഡിജിറ്റലാക്കും'
'ദൈവമേ, ജീവനോടെ കിട്ടണേ...ഒടുവിൽ ആ മണ്ണിനടിയിൽ നിന്ന് ഒരു കൈയുടെ സ്പർശം, പക്ഷേ ജീവനോടെയല്ല... '; കള്ളാടി ദുരന്തഭൂമിയിലെ വേദന പങ്കുവെച്ച് മുക്കം ഫയർ ഓഫീസറുടെ കുറിപ്പ്
തൊഴില്‍ ആവശ്യം ഉന്നയിച്ച് ഫോൺ കോൾ...! പിന്നാലെ വധഭീഷണിയും അസഭ്യവര്‍ഷവും; പരാതി നൽകി ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാർ
പോലീസ്-എം.വി.ഡി പോര് മുറുകുന്നു: മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്, ജാമ്യമില്ലാ കേസെടുത്ത് നടപടി
'ഡോക്ടർ ആണ് അപമര്യാദയായി പെരുമാറിയത്, എങ്കിലും എനിക്ക് പരാതിയില്ല'; പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ
വാട്സ്ആപ്പ് യൂസർനെയിം; നമ്പർ മറച്ചുള്ള ചാറ്റ് വരുന്നു, തട്ടിപ്പ് കൂടുമോയെന്ന ആശങ്ക, കേരളത്തിലും സുരക്ഷാ ഉറപ്പാക്കും
പഠിച്ച കള്ളൻമാർ തന്നെ ...! കളി കാണുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സിസിടിവി ഡിവിആർ കടത്തി; മഞ്ചേരിയിൽ വീടിന്റെ പൂട്ടുപൊളിച്ച് 10 പവൻ സ്വർണം കവർന്നു








































