Kerala
'പാർട്ടിയെ വിറ്റു തുലച്ചു...? നേതൃത്വമേ കണ്ണു തുറക്കു... നേതാവിനെ ആട്ടി ഓടിക്കണം'; കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ കെഎസ്യു ജില്ലാ പ്രസിഡണ്ട്
പയ്യന്നൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം
'പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, 2010ൽ ഇതിനെക്കാൾ വലിയ തിരിച്ചടി നേരിട്ടിട്ടും പാർട്ടി തിരിച്ചുകയറി' - മന്ത്രി വി ശിവൻകുട്ടി
'തനിക്ക് തെറ്റു പറ്റി, പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നു' - അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
പാനൂരിലെ വടിവാൾ ആക്രമണം: 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി
'വർഗീയ നാക്കുകളെ ഫ്രന്റ് സീറ്റിൽ ഇരുത്തി പായുന്ന സിപിഐഎമ്മിനുമെതിരെയാണ് ഈ വിധി' - എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച
കോഴിക്കോട് യുഡിഎഫ് ആഘോഷത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് ചാത്തമംഗലത്ത് എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ യുഡിഎഫ് പ്രവർത്തകർ പടക്കം എറിഞ്ഞതായി പരാതി
വടകരയിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്; പ്രതിമയുടെ കൈകൾ തകർന്നു, പിന്നിൽ എൽഡിഎഫെന്ന് ആരോപണം
തോല്പിച്ചത് പാർട്ടിക്കാർ ? കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റാകാൻ മത്സരിച്ച സിപിഐഎം ജില്ലാ കമ്മറ്റി അംഗത്തിൻ്റെ തോൽവിയിൽ ഞെട്ടി നേതൃത്വം
അപരൻ അട്ടിമറിച്ചത് യുഡിഎഫിന് തുണയായി; കോഴിക്കോട് ജില്ലാ പഞ്ചായത്ത് എൽ ഡിഎഫ് സ്ഥാനാർത്ഥി എൻ ബാലകൃഷ്ണൻ മാസ്റ്റർ തോറ്റത് 306 വോട്ടിന്, അപരൻ നേടിയത് ഇരട്ടി വോട്ട്
മാത്യു കുഴൽനാടന്റെ 'മധുരപ്രതികാരം': മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ഡിവൈഎഫ്ഐയുടെ വിമർശനത്തിന് ചുട്ട മറുപടി
പാനൂരിലെ സിപിഎം ആക്രമണം; 'അതേ നാണയത്തില്‍ തിരിച്ചടിയുണ്ടാകും, സിപിഎം എത്രയും വേഗം ആക്രമണങ്ങള്‍ അവസാനിപ്പിക്കണം'
കോഴിക്കോട് കക്കോടിയിൽ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദ്ദിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
‘ജനങ്ങൾക്ക് വേണ്ടി എൽ.ഡി.എഫ് നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് എന്നും ജനങ്ങളോടൊപ്പമുണ്ടാകും' - കെ.കെ. ശൈലജ
ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; രണ്ട് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം













































