Kerala
'ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു, ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്ത്' - ഷാഫി പറമ്പിൽ
പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല; പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കും, തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി
'എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചത്, എല്ലായിടത്തും ജനങ്ങൾ വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്' - കെ.സുരേന്ദ്രൻ
ഒളിവിലിരുന്ന് നേടിയത് 599 വോട്ട്; താമരശ്ശേരിയിൽ ഫ്രഷ് കട്ട് സമരനായകൻ ബാബു കുടുക്കിലിന് അട്ടിമറി വിജയം
അഭിമാന പോരാട്ടം പാളി; കോഴിക്കോട് സിപിഐ എം മേയർ സ്ഥാനാർത്ഥി സി.പി. മുസാഫർ അഹമ്മദിന് അവിശ്വസനീയമായ തോൽവി
ആഹ്ലാദം സംഘർഷത്തിൽ: യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം ആക്രമണം, സ്ഥാനാർഥികൾക്കും ഏജന്റിനും പരിക്ക്
ഒരു കനൽ കോഴിക്കോട് മാത്രം; കോര്പ്പറേഷന് നിലനിർത്തി എൽഡിഎഫ് , വിജയികള്‍ ആരെല്ലാം ലഭിച്ച വോട്ടുകൾ എത്രയെന്ന് അറിയാം
'ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളും, യുഡിഎഫ്- ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു'; തിരുത്തേണ്ട നിലപാടുകൾ തിരുത്തണമെന്നും ബിനോയ് വിശ്വം
'ഇനി വേദിയിലല്ല, സദസിലായിരിക്കും താൻ ഉണ്ടാവുക': തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് കോൺഗ്രസ് നേതാവ്
പയ്യോളി മുനിസിപ്പാലിറ്റിയിൽ കൈവിടാതെ ജനവിധി; ഭരണം യു ഡി എഫിന് തന്നെ, സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം
ചെങ്കൊടി വിടാതെ കൊയിലാണ്ടി; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും, സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം
‘തിരുവനന്തപുരമേ... നന്ദി; ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം' - പ്രധാനമന്ത്രി നരേന്ദ്ര മോദി
'യുഡിഎഫിന്റെ ഉജ്ജ്വല ജയം പിണറായിയുടെ മൂന്നാം തുടർഭരണമെന്ന ദുർമോഹത്തെ തകർത്തിരിക്കുന്നു' - സന്ദീപ് വാര്യർ
'തന്നെക്കാൾ താഴ്ന്നവരോട് പുച്ഛം, കരിയർ ബിൽഡിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി '; ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'യുഡിഎഫ് തരംഗം ആഞ്ഞടിച്ചു; അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന വിധി'; കെ സി വേണുഗോപാല്‍
'ഇനി മുതൽ വേദിയിലുണ്ടാവില്ല....' തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം ആഗസ്തി
മീശപോയാലും വാക്ക് മാറ്റില്ല ....! പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം; തോറ്റതോടെ മീശ വടിച്ച് ബാബു വർഗീസ്
'ചെഗുവേര കാസ്ട്രോയോട് ചോദിച്ചു നമ്മൾ തോറ്റുപോയാൽ എന്ത് ചെയ്യും?''പോരാട്ടം തുടരും'; ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി












































