Kerala
ശബരിമല സ്വര്‍ണക്കൊള്ള; പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്, നാളെ കവാടത്തില്‍ പ്രതിഷേധിക്കും
വോട്ടുചെയ്യാൻ നാട്ടിലേക്ക് മടങ്ങവേ അപകടം; ശ്രീബിത്ത് ഇനി മൂന്ന് പേരിലൂടെ ജീവിക്കും , അവയവങ്ങൾ ദാനം ചെയ്തു
വേറിട്ട് നടക്കാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രേരിപ്പിക്കുന്ന രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്
തൊട്ടിൽപ്പാലം - തിരുവനന്തപുരം റൂട്ടിലെ കെഎസ്ആർടിസിയിൽ ദിലീപിന്റെ സിനിമ പ്രദര്‍ശനം, പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി
'കണ്ണീരോടുകൂടിയല്ലാതെ ഞാന്‍ ആ കോടതിയില്‍ നിന്ന് പോന്നിട്ടില്ല, നീതിന്യായ വ്യവസ്ഥ തലകുമ്പിട്ട് നില്‍ക്കേണ്ട അവസ്ഥ' -അഡ്വ. ടി ബി മിനി
'നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വൈകിപ്പിച്ചത് ഞാൻ, ഇന്ന് ഓർക്കുമ്പോൾ അത് വേണ്ടായിരുന്നുവെന്ന് തോന്നി' -ഭാര്യ ഷീബ
'അവസാനം ഒരു ചെറിയ പ്രകാശകിരണം ഞാൻ കണ്ടു, നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല' ; ആദ്യ പ്രതികരണവുമായി അതിജീവത
ഏറാമലയിലെ ആക്രമണം പൊലീസ് നോക്കിനിൽക്കെ, സിപിഎം നാണംകെട്ട അക്രമസ്വഭാവം അവസാനിപ്പിക്കണം -അഡ്വ.കെ.പ്രവീൺ കുമാർ
'ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ല നിലയിൽ ജയിച്ച് വരേണ്ടതാണ്, ദൗർഭാഗ്യകരമെന്ന് പറയട്ടെ ഫലം വ്യത്യസ്തമായി' - ഇ.പി. ജയരാജൻ
'കോഴിക്കോട് എൽഡിഎഫിന് വലിയ തിരിച്ചടിയുണ്ടായിട്ടില്ല, പോരായ്മകൾ കണ്ടെത്തി പരിഹരിക്കും' -വി.മുസാഫർ അഹമ്മദ്
നടുറോഡിൽ മർദ്ദനം...: എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപണം, സിപിഎം അനുഭാവിക്ക് മർദ്ദനം
എന്നോട് കാണിച്ചത് കണ്ടില്ലേ, ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവർക്ക്'; ആര്യ രാജേന്ദ്രനെതിരെ ഡ്രൈവർ യദു
സംഘർഷമായി വിജയഘോഷം; പേരാമ്പ്രയിലും കുറ്റ്യാടിയിലും വീടുകൾക്ക് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ പരാതി, അന്വേഷണം ഊർജ്ജിതമാക്കി
'ലീഗുകാരെ നമ്പണ്ടാ....മുക്കാൽമുറിയനെ നമ്പണ്ടാ'; വയനാട്ടിൽ സിപിഎം പ്രകടനത്തിൽ ലീഗ് പ്രവർത്തകർക്കെതിരെ വർഗീയ അധിക്ഷേപം
നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ഊമക്കത്തായി പ്രചരിച്ചതെങ്ങനെ? അന്വേഷണം വേണമെന്ന് ഡി.വൈ.എസ്.പി ബിജു പൗലോസ്
തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചു; വിജയാഹ്ലാദ പ്രകടനത്തിനിടെ കയ്യാങ്കളി
ങേ ...ഹ് ..! പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു, തോറ്റതിന് പിന്നാലെ ബിജെപി സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടനത്തിൽ സിപിഎം സ്ഥാനാർഥി
'ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണം, പ്രവര്‍ത്തിയും വാക്കും തമ്മിൽ പൊരുത്തം ഉണ്ടാകണം'- വിമര്‍ശനവുമായി സിപിഐ നേതാവ്
പാർട്ടി വിലക്ക് ലംഘിച്ചോ ...? എം എൽ എ ഓഫീസിലെത്തി രാഹുലിനെ കണ്ട് നിയുക്ത കൗൺസിലർമാർ; പാലക്കാട് കോൺഗ്രസിൽ അതൃപ്തി
കണ്ണൂരിൽ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മര്‍ദ്ദിച്ചു; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ബസ് ഓടിക്കുന്നതിനിടെ വഴിയിൽ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയി; കെഎസ്ആർടിസി ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
'സിനിമ ചർച്ചക്ക് വേണ്ടിയെന്നത് പിന്നീട് ഗൃഹപ്രവേശനമായി മാറി'; ദിലീപിനെതിരെയായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സംശയകരം -കോടതി
പുൽപ്പള്ളിയിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കുനേരെ പടക്കമെറിഞ്ഞു







































