Kerala
കോഴിക്കോട് മൂഴിക്കൽ കൊലപാതകത്തിൽ ദുരൂഹത നീക്കി പൊലീസ്; നസ്രീനയുടെ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് അദ്നാൻ തന്നെയെന്ന് കണ്ടെത്തൽ
കൈവിറച്ചില്ലേ? വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ: കോഴിക്കോട് സഹോദരനെ ജേഷ്ഠൻ തലക്കടിച്ച് കൊലപ്പെടുത്തി
‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷന് ശുപാർശ ചെയ്യാൻ കഴിയില്ല’ - ജുഡീഷ്യൽ കമ്മിഷൻ
തൃശൂര്‍ വെടിക്കെട്ടുപുര അപകടം: 'വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം', അത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് എം വി ഗോവിന്ദന്
വിനോദയാത്രയയ്ക്കിടെ പാർക്കിലെ ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; ജംഗിൾ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത്
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: നിലവിൽ അപകട സാധ്യത ഇല്ല, ഇന്നത്തെ തിരചിൽ നടപടികൾ നാളെയും തുടരും' - റവാഡ ചന്ദ്രശേഖർ
'മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍, എസ്ഒപി പുറത്തിറക്കാൻ നിർദേശം' - കെ രാജൻ
മുണ്ടത്തിക്കോട് വെടിപ്പുര സ്ഫോടനം: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
മാധ്യമപ്രവർത്തകന്റെ കാർ തടസപ്പെടുത്തിയെന്ന കേസ് : കല്ലാച്ചിയിലെ ഓട്ടോറിക്ഷ ഡ്രൈവർ മനോരമ ലേഖകന്‍ 5000 രൂപ പിഴ നൽകി
'എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന പൂരങ്ങൾ...? ആനകളെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളും വേണോ..?'; ഉത്സവ ആഘോഷങ്ങളിൽ പുനർവിചിന്തനം വേണമെന്ന് ആർ. ശ്രീലേഖ
എങ്ങോട്ടുപോയി? മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം
വാൽപ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി ആശുപത്രി വിട്ടു; പാങ്ങ് സ്കൂളിൽ പുതിയ അധ്യാപകർ ഇന്ന് ചുമതലയേൽക്കും
വെടിക്കെട്ട് പുരയിലെ സ്ഫോടനം: കൊടും ചൂടാകാം അപകടകാരണമെന്ന് രക്ഷപ്പെട്ട വിൽസൺ; ഇനി ഈ പണിക്കില്ലെന്ന് വെളിപ്പെടുത്തൽ
തൃശ്ശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം നാളെ; ദേവസ്വങ്ങളുമായുള്ള നിർണ്ണായക ചർച്ച പത്തിന്, ഇന്ന് സ്പെഷ്യൽ ക്യാബിനറ്റ്















































