Kerala
പണം കൈമാറിയോ? ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി; കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
മകനായുള്ള കാത്തിരിപ്പിനിടെ നോവായി ഗൗരിയമ്മ; വെടിക്കെട്ട് പുര അപകടം: കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ മരിച്ചു
റിട്ടേണിംഗ് ഓഫീസർക്കെതിരെ കലക്ടർ നടപടിയെടുത്തില്ല, പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദത്തിൽ കലക്ടർക്കെതിരെ യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും
കൊണ്ടോട്ടിയില്‍ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി വളകളുമായി ഇറങ്ങിയോടി മോഷ്ടാവ്; പ്രതിക്കായി അന്വേഷണം
വടകര ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്
അനുവദിച്ചതിനേക്കാള്‍ കൂടതല്‍ പടക്കങ്ങളും വെടിമരുന്നും; പാറമേക്കാവിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്
'കോൺഗ്രസിന്റെ ഒരു കൈ ആർഎസ്എസിന്റെ ചുമരിലും മറുകൈ ജമാഅത്തെ ഇസ്ലാമിയുടെ ചുമലിലുമാണ്; അവർ അധികാരത്തിൽ വന്നാൽ കേരളത്തിന്റെ നാശം തുടങ്ങും' - എം സ്വരാജ്
ഭീതി ഒഴിയാതെ....! കോടാലിയില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തി
ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താം; വെടിക്കെട്ട് ഒഴിവാക്കാനും പൂരം നടത്താനും പാറമേക്കാവിൻറെ യോഗത്തിൽ തീരുമാനം
വടകരയില്‍ ബിജെപിയില്‍ പൊട്ടിത്തെറി; 'പ്രസ്ഥാനത്തിലെ പാഷാണം', ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്ക്കെതിരെ തെരുവിലിറങ്ങി പ്രവർത്തകർ
'തൃശൂർ വെടിക്കെട്ടുപ്പുര അപകടത്തിന്റെ കാരണം കണ്ടുപിടിക്കണം; സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല'- പി കെ കുഞ്ഞാലിക്കുട്ടി
വാൽപ്പാറ അപകടം: ആരോഗ്യനിലയിൽ പുരോഗതി, ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും
'മരിച്ചവർക്ക് ഒരു ലക്ഷം': തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം: ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫ് അലി
ഷോട്ട് സർക്യൂട്ടിനെത്തുടർന്ന് തെങ്ങോല കത്തി മാലിന്യത്തിലേക്ക് പടർന്നു; മലപ്പുറത്ത് പ്ലാസ്റ്റിക് യൂണിറ്റിൽ വൻ തീപിടുത്തം
സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി; സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന് ആവശ്യം
കോഴിക്കോട് ബീച്ച്, റെയില്‍വേ സ്റ്റേഷന്, പുതിയ സ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ച് ലഹരി വില്പന; യുവതി ഉള്‍പ്പെടെ മൂന്നു പേര് പിടിയില്‍













































