Kerala
തക്കം നോക്കി കവർച്ച....! ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷ്ടിച്ച് കള്ളൻ
തിരിച്ചറിയാനാവാതെ ശരീരഭാഗങ്ങൾ; സങ്കടക്കടലായി മുണ്ടത്തിക്കോട്, 11 പേർ ചികിത്സയിൽ, 5 പേരുടെ നില ഗുരുതരം
തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം: വെടിക്കെട്ട് ഒഴിവാക്കി പൂരം ചടങ്ങ് മാത്രമായി നടത്തുന്നത് ആലോചനയിൽ, അന്തിമ തീരുമാനം ഇന്ന്
തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടം: സ്ഥലത്ത് ഫോറൻസിക് സംഘം ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹഭാഗങ്ങൾക്കായി തെരച്ചിൽ തുടരും
'നാട് കണ്ട വലിയ ദുരന്തം'; പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണം, ഉഗ്ര സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് കെ സി വേണുഗോപാൽ
വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു, സ്ഫോടന സ്ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി, നാളെ പുനരാരംഭിക്കും
'ഉദ്യോഗസ്ഥരുമായി സംസാരിച്ചു, സ്ഫോടനത്തിന്റെ കാരണത്തെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി'- എംപി സുരേഷ് ഗോപി
'കേരളത്തെയാകെ സങ്കടത്തിലാക്കുന്നു'; തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്ന് വി ഡി സതീശൻ
മരണം 13 ആയി, 'അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വാർത്ത കേട്ടതിൽ ദുഃഖം': തൃശൂർ ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
'അപകടത്തിൽപ്പെട്ടവരെല്ലാം മലയാളികൾ, രക്ഷപ്പെടാൻ ലഭിച്ചത് സെക്കന്റുകൾ മാത്രം, തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് വലിയ തീഗോളം -പ്രതികരിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട തൊഴിലാളി
തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണസംഖ്യ 12 ആയി; മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട്: മരണം ആറായി, മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് തിരിച്ചു
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി
' വോട്ട് അഭ്യർത്ഥിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ല'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക് വർഗീസ്
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട്: മരണം അഞ്ചായി, കയ്യും കാലുമെല്ലാം ചിതറിയ നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ
എറണാകുളത്ത് കാനലിൽ വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം, അപകടം സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയപ്പോൾ
തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം; എട്ട് പേരുടെ നില ഗുരുതരം, പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്കി ആരോഗ്യമന്ത്രി
ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ നിന്നു; പരിശോധിക്കുന്നതിനിടെ പിന്നാലെ വന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്ഫോടനം; മൂന്ന് മരണം, 40 ഓളംപേർക്ക് പരിക്ക്
കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു, പ്രതി അറസ്റ്റിൽ
അത് വിശ്വസിക്കല്ലേ ...! കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ
കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും; തൃശൂരിൽ പാമ്പുകടിയേറ്റ പത്ത് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി







































