Kerala
പുതിയ സർക്കാർ കൈകൊടുക്കുമോ...? ഭരണം മാറിയ സാഹചര്യത്തിൽ 'പിഎം ശ്രീ' നടപ്പിലാക്കാൻ ഊർജിതമായി ശ്രമിക്കുമെന്ന് കേന്ദ്രസർക്കാർ
രോഗം എങ്ങനെ വന്നു? ജലാശയങ്ങളിൽ കുളിച്ചില്ല, അരയ്ക്കുതാഴെ തളർന്ന 40-കാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
പിന്നെ എന്തിന്? 'മത്സരിക്കാന്‍ താല്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു, പേരാവൂരില്‍ ജയിക്കില്ലെന്ന് എല്ലാവര്ക്കും അറിയാമായിരുന്നു' - കടുത്ത അതൃപ്തി അറിയിച്ച് കെ കെ ശൈലജ
എല്ലാം വെറുതെയാകുമോ? ദിവസ പൂജയും ഗുരുതി പുഷ്പാഞ്ജലിയും, ഒറ്റ ശർക്കര നിവേദ്യവും; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ പ്രത്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകർ
'ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്പ്പെടുത്തും' - എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്ളക്സ്
'വിജയിക്കാന്‍ അധ്വാനിച്ച ആള് മുഖ്യമന്ത്രി ആകണം, ഉയര്‍ന്നു കേള്‍ക്കുന്നവരില്‍ നിന്ന് ഒരു പേര് പരസ്യമായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല' - കെ മുരളീധരന്
ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ? തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം - ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കെടി ജലീൽ
ഇടുക്കി പൂപ്പാറയില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നു, പൊളിച്ച് നീക്കേണ്ടത് 88 കെട്ടിടങ്ങൾ, സ്ഥലത്ത് വൻ പൊലീസ് സന്നാഹം
'സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പലയിടത്തും പാളി, താഴെ തട്ട് മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കും' - എം എ ബേബി
ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15-കാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി; രണ്ടാനച്ഛൻ കസ്റ്റഡിയിൽ
കണ്ണിമ ചിമ്മാതെ ഇലക്ഷൻ യന്ത്രം ചലിപ്പിച്ച കെ സി യോഗ്യൻ; പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളം
പണം വീതംവെച്ച് മദ്യപാനം, പിന്നാലെ ബാറിൽ തർക്കം; പുറത്തിറങ്ങിയ ഉടൻ കത്തിക്കുത്ത്, രണ്ടുപേർക്ക് പരിക്ക്
'ജയിച്ച് അകത്തുപോയത് ചില്ലറക്കാരല്ല; നേമത്തെ മണിച്ചിത്രത്താഴ് ബിജെപി തകർത്തു, ഇതിൽപ്പരം ഒരു സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ല'- ശോഭ സുരേന്ദ്രൻ
നേതാവിന്റെ വിരട്ടലൊക്കെ കയ്യില്‍ വെച്ചാല്‍ മതി; കെഎസ്യു ജില്ലാ സെക്രട്ടറിയുടെ വധഭീക്ഷണിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി
മണ്ണെണ്ണ നിറച്ച കുപ്പി തിരികത്തിച്ചെറിഞ്ഞ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചു; പതിനാറുകാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
പറ്റിച്ച് ഉണ്ടാക്കിയിട്ട് എന്തായി...? വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ പിടിയിൽ
എങ്ങോട്ടേക്കാ മോനേ...! കോഴിക്കോട് യുവാവിന്റെ ലഹരിവിൽപ്പന, പൊലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച പ്രതി പിടിയിൽ
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച് ലീഗിന്റെ ക്രൂരത; സംഭവത്തിൽ കേസെടുത്തു











































