Kerala
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച് ലീഗിന്റെ ക്രൂരത; സംഭവത്തിൽ കേസെടുത്തു
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: 'എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കും', എഐസിസി നിരീക്ഷക കേരളത്തിൽ
പൊലീസിൽ പരാതി നൽകിയതിന്റെ വിരോധം; റാന്നി രഞ്ജിത കൊലക്കേസ്, പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ്
കരുത്തറിയിച്ച് സണ്ണി ജോസഫ്, പേരാവൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍; കനത്ത വോട്ട് ചോര്‍ച്ച വിലയിരുത്തല്‍
വേഗം വീട് പിടിച്ചോ , ഇന്നും മഴ ശക്തമാകും .....: കോഴിക്കോട്, വയനാട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ഒരുപിടി ചുവന്ന പൂക്കൾ, കുടുംബത്തോടൊപ്പം ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി ജി സുധാകരൻ; പുഷ്പാർച്ചന നടത്തി
'തമ്പ്രാൻ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവർക്ക് മുന്നിൽ തലകുനിക്കാനില്ല'; തോൽവിക്ക് പിന്നാലെ രാജി, പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു
'തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തും' - എംവി ഗോവിന്ദൻ
'ലീഗ് കാലുവാരിയെന്ന പ്രചാരണം അടിസ്ഥാനരഹിതം; തന്നെ തോല്‍പ്പിച്ചത് സിപിഐഎം-ബിജെപി കൂട്ടുകെട്ട്' - പി.വി. അന്‍വര്‍
വെള്ളത്തിനോട് വിരക്തി പ്രകടിപ്പിച്ചു, വായിൽനിന്ന് നുരയും പതയും വന്നു; ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം
ആയുസിന്റെ ബലം ...! 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന
തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി; ഇടുക്കിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ബന്ധു കസ്റ്റഡിയിൽ
'സിപിഎമ്മിൽ ഒരാളും തെറ്റു തിരുത്താൻ പോകുന്നില്ല; പാർട്ടി പറയുന്നത് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് കുഞ്ഞിക്കൃഷ്ണന്റെ വിജയം' -ടി.കെ.ഗോവിന്ദൻ
'നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളൂ', കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് കെ എസ് യു ജില്ലാ സെക്രട്ടറി, ഭീഷണി സന്ദേശം പുറത്ത്
കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണമെന്ന് പരാതി, കഴുത്തിനു പരിക്കേറ്റു; കേസെടുത്ത് പൊലീസ്
മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം ഊർജിതം
കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദനും ഭാര്യ രമണിയും, കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
' പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടി പാർട്ടി അണികളുടെ അസംതൃപ്തിയുടെ ഭാഗം, ജനങ്ങളാണ് യജമാനൻമാരെന്ന് ഓർക്കണം' - എൽഡിഎഫിനെതിരെ കെ.ഇ ഇസ്മയിൽ
'വെള്ളാപ്പള്ളി എന്ത് ചെയ്തെന്നാ....തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ..?' യു പ്രതിഭ പറഞ്ഞത് അസംബന്ധമെന്ന് ആർ നാസർ










































