Kerala
വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു
സിനിമാ മോഡൽ ആക്രമണം; വിതുരയിൽ വിനോദസഞ്ചാരികളുടെ ട്രാവലർ മുഖംമൂടി സംഘം അടിച്ചുതകർത്തു; വാഹനത്തിനുള്ളിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പതോളം പേർ
'ആദ്യ വിക്കറ്റ് വീണു, അധികാരത്തില്‍ വന്ന് മൂന്നാഴ്ച തികയും മുന്‍പ് ആദ്യ രാജി'; ബെന്നി തോമസിന്റെ രാജിയില്‍ കുറിപ്പുമായി പി എസ് സഞ്ജീവ്
കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്, അപകടത്തിൽപെട്ടത് വില്യാപ്പള്ളി സ്വദേശികൾ
അട്ടാണി കുടുങ്ങിയാല്ലോ ....? നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അനീഷ് വീണ്ടും പൊലീസ് പിടിയില്‍
വിവാദത്തിനൊടുവിൽ രാജി; വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു
അച്ഛന്റെ ചിതയ്ക്ക് ചിതയ്ക്ക് തീ കൊളുത്തി ചന്തുവും ആരോമലും; സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം
കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരണം; അമ്മയുടെയും മകന്റെയും പോസ്റ്റ്മോർട്ടം പൂർത്തിയായി, വൈകിട്ട് കുന്നശ്ശേരി സ്കൂളിൽ പൊതുദർശനം
ദുബായിൽ ആശുപത്രി പൂട്ടി; മലയാളി നഴ്സുമാരുടെ തൊഴിൽ നഷ്ടത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി
ഞായറാഴ്ചയായത് ഭാഗ്യം! അതിശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി; പത്തനംതിട്ടയിൽ കനത്ത നാശനഷ്ടം
ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ ഭീതി; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം, വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെ യാത്ര പാടില്ല
'വൈവിധ്യമാർന്ന വേഷങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ'; സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
അന്ന് ഡോക്ടർമാർക്ക് നേരെ കത്തിവീശി; ഇന്ന് തിരിച്ചെത്തി വീണ്ടും അസഭ്യവർഷം! പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ മദ്യപന്റെ ആക്രമണമെന്ന് പരാതി
തകരപ്പറമ്പ് കുട്ടൻ പെട്ടല്ലോ ....! വഴിമുടക്കി കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്തു; അച്ഛനും പ്രായപൂർത്തിയാകാത്ത മകനും ക്രൂരമർദ്ദനം, പ്രതി പിടിയിൽ
ചിരിയുടെ ആശാന് കണ്ണീരോടെ വിട; അവസാനമായി ഒരുനോക്ക് കണ്ട് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ, ടൗൺഹാളിൽ പൊതുദർശനം പൂർത്തിയായി
ജാഗ്രത....: മലയോരങ്ങളിൽ രാത്രിയാത്ര പൂർണ്ണമായും ഒഴിവാക്കുക; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
'വലിച്ച കഞ്ചാവിന്റെ കുരു മുളപ്പിച്ചതാ!'; വയനാട്ടിൽ വീട്ടുവളപ്പിൽ വളർത്തിയത് 60 ശിഖരങ്ങളുള്ള ഭീമൻ ചെടി; 60-കാരൻ കുടുങ്ങി












































