Kerala
'വലിച്ച കഞ്ചാവിന്റെ കുരു മുളപ്പിച്ചതാ!'; വയനാട്ടിൽ വീട്ടുവളപ്പിൽ വളർത്തിയത് 60 ശിഖരങ്ങളുള്ള ഭീമൻ ചെടി; 60-കാരൻ കുടുങ്ങി
സഹകരണ സംഘം വായ്പ തിരിച്ചടവിൽ പ്രതിസന്ധിയിലായവർക്ക് ആശ്വാസം; ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് സര്‍ക്കാര്‍
വിജയ് സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ
ഇഡി ഉദ്യോഗസ്ഥരെ മർദ്ദിച്ചത് ആയുധങ്ങളുമായെത്തി; പ്രതികളുടെ 'പെട്ടെന്നുള്ള പ്രകോപനം' എന്ന വാദം നിലനില്‍ക്കില്ലെന്ന് പൊലീസ്
വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചു; വണ്ടൂരിൽ സൗദി പ്രവാസിയെ കബളിപ്പിച്ചു കഞ്ചാവ് കടത്താൻ ശ്രമം, സുഹൃത്തിന്റെ സഹോദരൻ ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിൽ
ഭർത്താവ് ഒരുക്കിയ കൊടുംക്രൂരത! ഭാര്യയെ കൊല്ലാൻ അഗതിമന്ദിരത്തിലെ അന്തേവാസിക്ക് ക്വട്ടേഷൻ നൽകി, ഭർത്താവും 19-കാരനായ സുഹൃത്തും ചേർപ്പിൽ അറസ്റ്റിൽ
' ബീഫ് പ്രേമികളെ ഇനി എന്ത് ചെയ്യും' സംസ്ഥാനത്ത് ബീഫ് ലഭ്യത രൂക്ഷം; ഇടുക്കിയിൽ ജൂൺ 12 മുതൽ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും
ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളിൽ അടക്കം കൊടുക്കാവൂ, സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി കെ മുരളീധരൻ; കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോഗബാധ
'എനിക്ക് നഷ്ടപ്പെട്ടത് എന്റെ സഹോദരനെ'; സലിംകുമാറിന്റെ മക്കളെ ചേർത്തുപിടിച്ച് വിതുമ്പി മുഖ്യമന്ത്രി വി.ഡി. സതീശൻ
'രഹസ്യ രേഖകൾ ഒന്നും ഉപയോഗിച്ചിട്ടില്ല, പെൻഷൻ പ്രായം ഉയർത്തുന്നതിൽ എല്ലാം തീരുമാനമെടുക്കേണ്ടത് സർക്കാർ' - ധവളപത്രം എഐ ആണെന്ന ആരോപണം തള്ളി വിദഗ്ധസമിതി
രാഹുലും പ്രിയങ്കയും കല്ലിട്ട ഭൂമി കാടുകയറി; വീടുനിർമാണത്തിൽ കാലതാമസമുണ്ടായെന്ന് സമ്മതിച്ച് ടി സിദ്ദിഖ്
'കളിപ്പക വെച്ചുപുലര്‍ത്തി, ശിവസൂര്യ തുറിച്ചു നോക്കിയത് പ്രകോപനമുണ്ടാക്കി'; വെടിവച്ചാം കോവിലിലെ 17-കാരന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ
ഇതെന്താ ഗുണ്ടായിസമോ? 'കാർ സർവീസ് വൈകിയെന്നാരോപണം'; കോഴിക്കോട് നാദാപുരത്ത് സർവീസ് സെന്ററിൽ കയറി ജീവനക്കാരന് ക്രൂരമർദ്ദനം, പ്രതിക്കായി അന്വേഷണം
'അവസരങ്ങൾ നഷ്ടപ്പെട്ടാലും കോൺഗ്രസുകാരനായി തുടരും'; സലിം കുമാർ ഉറച്ച നിലപാടുകാരനെന്ന് മന്ത്രി കെ. മുരളീധരൻ
തട്ടിപ്പ് കൈയ്യോടെ പൊക്കി ...! വയനാട് കുടുംബശ്രീയിൽ 36 ലക്ഷം രൂപയുടെ തട്ടിപ്പ്; സിപിഎം നേതാക്കൾ ഉൾപ്പെടെ മൂന്ന് പേരെ പിരിച്ചുവിട്ടു
കാറ്റും മഴയും വരുമ്പോൾ അവർ റിസ്കിലാണ്! സംസ്ഥാനത്ത് കെഎസ്ഇബി ജീവനക്കാരുടെ മരണസംഖ്യ ഉയരുന്നു; 6 വർഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 98 പേർ













































