Article related to 'PoliceCase'
കാർ പിന്നോട്ടെടുക്കുന്നതിനിടെ അച്ഛനരികിലേക്ക് ഓടിയെത്തിയ പിഞ്ചുമകൾ നോവായി, ഹൂറിൻ മഹബൂബിയുടെ വേർപാടിൽ കണ്ണീരോടെ കുടുംബം, പിതാവിനെതിരെ പൊലീസ് കേസെടുത്തു
വല്ല കാര്യം ഉണ്ടായിരുന്നോ? പാതിരാത്രിയിൽ എംഎൽഎ ഹോസ്റ്റലിലേക്ക് ഭീഷണി കോൾ; രമ്യ ഹരിദാസ് എംഎൽഎയെ അധിക്ഷേപിച്ച സംഭവത്തിൽ കേസ്
പ്രണയത്തിന്റെ പേരിൽ കൊടുംക്രൂരത; 31-കാരനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തിയത് ചാക്കുകൊണ്ട് മൂടിയ നിലയിൽ
'ലൈസൻസില്ലാത്ത മകന് കൊടുത്തത് ആഡംബര ബെൻസ്, ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ടന്ന് ജഡ്ജി'; ചേരാനല്ലൂരിലെ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു
'മാട്ടിറച്ചി കഴിച്ചതിന് കളിയാക്കി, ജാതിപ്പേരുവിളിച്ചു അപമാനിച്ചു': പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം, അധ്യാപകർക്കും സഹപാഠികൾക്കുമെതിരെ കേസെടുത്തു
ലഹരി വാങ്ങാൻ മോഷണം വരെ, സ്ത്രീകളെ മുറിക്കുള്ളിൽ പൂട്ടിയിടേണ്ട അവസ്ഥ; മീഞ്ചന്തയിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
രാത്രി റോഡിൽ കാറിലെത്തി വിളയാട്ടം..! മലപ്പുറത്ത് സ്കൂട്ടർ യാത്രക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ആക്രമണം; കായിക അധ്യാപകനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു
ഉത്സവത്തിനിടെ ബിജെപി പ്രവർത്തകർ അക്രമിച്ചതായി യുവതിയുടെ പരാതി; പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്
'പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിക്കറിയാം; കെപിസിസി പുറത്താക്കിയ രാഹുലിന്റെ സംരക്ഷണം വേണ്ട'; മാങ്കൂട്ടത്തിലിൻ്റെ ഇടപെടലിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത
ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര സ്വദേശിനി വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് ആരോപണം, കേസെടുത്ത് പൊലീസ്
മകന്റെ സ്വർണവള നഷ്ടപ്പെട്ടെന്നാരോപിച്ച് ക്രൂരത; തലകീഴായി കെട്ടിത്തൂക്കി, മുറിവിൽ ഉപ്പ് പുരട്ടി; ബിജെപി എംഎൽഎയുടെ യുവാക്കൾക്ക് നേരെ ക്രൂരപീഡനം
മാവേലിക്കരയിൽ നടുക്കുന്ന ദുരന്തം; അമ്മയ്ക്കൊപ്പം റെയിൽപ്പാളത്തിൽ നിന്ന രണ്ടു വയസ്സുകാരൻ ട്രെയിനിടിച്ച് മരിച്ചു, അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി


