മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ പ്രവേശനം

മാഹി കമ്മ്യൂണിറ്റി കോളേജിൽ  ബിരുദ പ്രവേശനം
Jun 27, 2025 12:18 PM | By Susmitha Surendran

മാഹി: (truevisionnews.com) പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല മാഹി കേന്ദ്രത്തിലുള്ള കമ്മ്യൂണിറ്റി കോളജിൽ ബിരുദ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ബി.കോം (ഹോണേർസ്/ മൂന്നു വർഷം),

ഫാഷൻ ടെക്നോളജി, ഓഫിസ് അഡ്മിനിസ്ട്രേഷൻ ആന്റ് സെക്രട്ടേറിയൽ അസിസ്റ്റൻസ്, ജേണലിസം ആന്റ് മാസ്: കമ്മ്യൂണിക്കേഷൻ എന്നീ മൂന്നു വർഷ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളിലേക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗങ്ങൾക്ക് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി നിയമാനുസൃത സംവരണമുണ്ട്.

പ്രവേശന പരീക്ഷയില്ലാതെ യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് കമ്മ്യൂണിറ്റി കോളജിൽ പ്രവേശനം ലഭിക്കുക. ഓൺ ലൈൻ ലിങ്ക്: puccmaheadm.samarth.edu.in. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9489139709, 7034915883.

Undergraduate Admissions Mahe Community College

Next TV

Related Stories
എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Jul 7, 2025 04:59 PM

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ...

Read More >>
മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

Jul 7, 2025 08:20 AM

മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളുടെ കോഴിക്കോട് ജില്ലാ ബിരുദദാനചടങ്ങ്...

Read More >>
ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

Jun 30, 2025 11:06 PM

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ്...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}