ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു
Jun 30, 2025 11:06 PM | By VIPIN P V

തളിപ്പറമ്പ:(truevisionnews.com) പൊതു വിദ്യാലയങ്ങളിൽ പഠിച്ചു എസ്.എസ്.എൽ.സി, പ്ലസ് ടു,വിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അധ്യാപകരുടെ മക്കൾക്ക്‌ പൊതു വിദ്യാഭ്യാസ വകുപ്പ്- ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ-കേരള (NFTW- Kerala) നൽകുന്ന കാഷ് അവാർഡും, സർട്ടിഫിക്കറ്റുവിതരണവും നടന്നു.

തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ വന്ദന.എസ്, കെ.എ.എസ്, നിർവഹിച്ചു. ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ അംഗം ഹരീഷ് കടവത്തൂർ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു. പേഴ്‌സണൽ അസിസ്റ്റന്റ് ഗീതമണി കെ. കെ അധ്യക്ഷം വഹിച്ചു. സൂപ്രണ്ട് ടി.സന്തോഷ്‌ കുമാർ,പി.അരുൺ കുമാർ.തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ ജില്ലയിൽ 148 കുട്ടികളാണ് അർഹരായിട്ടുള്ളത്.

National Teachers Welfare Foundation Merit Scholarship Distributed

Next TV

Related Stories
എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Jul 7, 2025 04:59 PM

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ...

Read More >>
മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

Jul 7, 2025 08:20 AM

മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളുടെ കോഴിക്കോട് ജില്ലാ ബിരുദദാനചടങ്ങ്...

Read More >>
വേഗം ചെന്നോളൂ ....; അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനത്തിന് അപേക്ഷിക്കാം

Jun 28, 2025 04:00 PM

വേഗം ചെന്നോളൂ ....; അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനത്തിന് അപേക്ഷിക്കാം

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനത്തിന്...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}