യൂണിഫോമിൽ കുത്തിവരച്ചത് ചോദ്യംചെയ്തു; പ്ലസ്ടു വിദ്യാർഥിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം, കേസെടുത്ത് പൊലീസ്

യൂണിഫോമിൽ കുത്തിവരച്ചത് ചോദ്യംചെയ്തു; പ്ലസ്ടു വിദ്യാർഥിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം, കേസെടുത്ത് പൊലീസ്
Jun 25, 2025 02:36 PM | By VIPIN P V

പത്തനംതിട്ട : ( www.truevisionnews.com ) പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ അഞ്ച് സഹപാഠികൾക്കെതിരെ കേസ്. യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചത് ചോദ്യം ചെയ്ത പ്ലസ്ടു വിദ്യാർത്ഥിയെയാണ് സഹപാഠികൾ അഞ്ച് സഹപാഠികൾ ചേർന്ന് മർദ്ദിച്ചത്. സഹപാഠികളായ അഞ്ച് വിദ്യാർഥികൾക്കെതിരെ പെരുമ്പെട്ടി പൊലീസാണ് കേസെടുത്തത്.

വിദ്യാർത്ഥിയുടെ മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് ക്രിമിനൽ കേസെടുത്തത്. എഴുമറ്റൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ എഴുമറ്റൂർ ഊന്നുകല്ലിൽ പുത്തൻ വീട്ടിൽ അഭിനവ് പിള്ളയ്ക്കാണ് സഹപാഠികളുടെ മർദ്ദനം ഉണ്ടായത്.

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് സഹപാഠികൾ അഭിനവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ അഭിനവിൻ്റെ കണ്ണിനും ചെവിക്കും പരിക്കേറ്റു. കുറ്റാരോപിതരായ വിദ്യാർഥികളെ രണ്ടാഴ്ചത്തേക്ക് സ്കൂൾ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. നടപടി സസ്പെൻഷനിൽ ഒതുക്കരുത് എന്ന് ആവശ്യപ്പെട്ട് എബിവിപി സ്കൂൾ പ്രിൻസിപ്പലിന് പരാതി നൽകി.



Questioned for drawing on uniform Police register case of brutal assault Plus Two student

Next TV

Related Stories
കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

Jul 7, 2025 04:34 PM

കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം, ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ...

Read More >>
ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

Jul 2, 2025 08:04 AM

ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടറിനെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക...

Read More >>
ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

Jul 1, 2025 07:26 PM

ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകൻ...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}