വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു

വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു
Jun 22, 2025 08:55 PM | By Susmitha Surendran

വടകര : (truevisionnews.com) വടകര ലോകനാവ് ചിറയില്‍സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. വടകര പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപാണ് മുങ്ങി മരിച്ചത്.

വൈകിട്ട് 5 മണിക്കാണ് സംഭവം. വലിയചിറയ്ക്ക് കുറുകെ നീന്തിക്കിടക്കുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

young man drowned bathing Lokanavu Chira Vadakara.

Next TV

Related Stories
പതിനഞ്ച് വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jun 22, 2025 08:57 PM

പതിനഞ്ച് വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പതിനഞ്ച് വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...

Read More >>
സ്വയം ശിക്ഷിച്ചു....; കുളത്തൂപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജീവനൊടുക്കിയ നിലയില്‍

Jun 22, 2025 06:27 PM

സ്വയം ശിക്ഷിച്ചു....; കുളത്തൂപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജീവനൊടുക്കിയ നിലയില്‍

കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍....

Read More >>
Top Stories










Entertainment News