കണ്ണൂരിൽ ഇരുപത്തിരണ്ടുകാരനെ കാണാതായതായി പരാതി

കണ്ണൂരിൽ ഇരുപത്തിരണ്ടുകാരനെ കാണാതായതായി പരാതി
Jun 21, 2025 03:13 PM | By Susmitha Surendran

കണ്ണൂര്‍ : (truevisionnews.com) കാഞ്ഞിരോട് തെരുവിലെ ഇരുപത്തിരണ്ട് വയസ്സുകാരനെ കാണാതായതായി പരാതി . കുട്ടന്‍ എന്ന ഇന്ദ്രജിത്തിനെയാണ് കാണാതായത് . ഈ മാസം 10-ാം തീയതി മുതലാണ് യുവാവിനെ കാണാതായത്. വടകര മുക്കാളിയില്‍ വെച്ചാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലോ 8547178079 എന്ന മൊബെല്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.






22year old man from Kanjirode Street reported missing.

Next TV

Related Stories
 കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച  എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Jun 21, 2025 08:39 PM

കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ

രാമ്പ്രയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ...

Read More >>
അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; വടകര സ്വദേശിക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ

Jun 21, 2025 07:16 PM

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; വടകര സ്വദേശിക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ....

Read More >>
ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

Jun 21, 2025 05:17 PM

ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

മണ്ണാര്‍ക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു....

Read More >>
Top Stories










Entertainment News