ടീം വർക്ക് ആണോ? എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ

ടീം വർക്ക് ആണോ?  എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ
Jun 21, 2025 03:02 PM | By Susmitha Surendran

കൊല്ലം: (truevisionnews.com)  കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ. ഇവരിൽ നിന്നായി 2.3 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ നാലു പേരും കൊല്ലം സ്വദേശികളായ മൂന്നു പേരുമാണ് പിടിയിലായത്.

വര്‍ക്കല മേൽവെട്ടൂര്‍ സ്വദേശി മാഹിൻ (28),കൊല്ലം ഉമയനല്ലൂര്‍ സ്വദേശി ഷാനു (27), പാലോട് കരിമൻകോട് സ്വദേശിനി അൻസീയ (35), വര്‍ക്കല വെട്ടൂര്‍ സ്വദേശി തസ്ലീം (23), ചാത്തന്നൂര്‍ സ്വദേശി സൂരജ് (27), വര്‍ക്കല വെട്ടൂര്‍ സ്വദേശി താരിഖ് (20), കൊല്ലം പാരിപ്പള്ളി സ്വദേശി ഗോകുൽ ജി നാഥ് (32) എന്നിവരാണ് പിടിയിലായത്.

പ്രതികളിൽ ചിലർ നേരത്തെയും ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണ്. കൊട്ടിയം പൊലീസും ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു.

Seven people including woman arrested with MDMA Kollam Kottiyat.

Next TV

Related Stories
 കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച  എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Jun 21, 2025 08:39 PM

കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ

രാമ്പ്രയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ...

Read More >>
അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; വടകര സ്വദേശിക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ

Jun 21, 2025 07:16 PM

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; വടകര സ്വദേശിക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ....

Read More >>
ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

Jun 21, 2025 05:17 PM

ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

മണ്ണാര്‍ക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു....

Read More >>
Top Stories










Entertainment News