മഴ കുറവാണെങ്കിലും അവധിയുണ്ട്; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ കുറവാണെങ്കിലും അവധിയുണ്ട്; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jun 20, 2025 10:55 PM | By Athira V

കോട്ടയം: ( www.truevisionnews.com ) കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്റ് വെൽഫെയർ യു.പി. സ്‌കൂൾ എന്നീ സ്‌കൂളുകൾക്കും ശനിയാഴ്ച (2025 ജൂൺ 21) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.


Holiday tomorrow educational institutions operating relief camps Kottayam district

Next TV

Related Stories
ബീഫിനെ ഒഴിവാക്കേണ്ട..! ഇരിട്ടിയിൽ അന്യായമായി വർധിപ്പിച്ച വില കുറപ്പിച്ച് ഡിവൈഎഫ്ഐ

Jun 20, 2025 10:07 PM

ബീഫിനെ ഒഴിവാക്കേണ്ട..! ഇരിട്ടിയിൽ അന്യായമായി വർധിപ്പിച്ച വില കുറപ്പിച്ച് ഡിവൈഎഫ്ഐ

ഇരിട്ടി മേഖലയിൽ അന്യായമായി വർധിപ്പിച്ച ബീഫിന്റെ വില ഡിവൈഎഫ്ഐയുടെ ഇടപെടലിലൂടെ കുറയ്ക്കാൻ...

Read More >>
ഇതുവരെ നിർത്താനായില്ലേ ? കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; കായക്കൊടി സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ

Jun 20, 2025 09:41 PM

ഇതുവരെ നിർത്താനായില്ലേ ? കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; കായക്കൊടി സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ

കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; കായക്കൊടി സ്വദേശി സവാദ്...

Read More >>
അവധി തന്നെയാണല്ലോ ....;  പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ അവധി

Jun 20, 2025 07:23 PM

അവധി തന്നെയാണല്ലോ ....; പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ അവധി

പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ...

Read More >>
  പെന്‍ഷന്‍ കൈയിലേക്ക്  ...; ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍

Jun 20, 2025 07:15 PM

പെന്‍ഷന്‍ കൈയിലേക്ക് ...; ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്...

Read More >>
Top Stories










Entertainment News