സന്തോഷവാർത്ത..സ്വർണം വാങ്ങാൻ വേഗം വിട്ടോളൂ ...; സ്വർണവില കുറഞ്ഞു

സന്തോഷവാർത്ത..സ്വർണം വാങ്ങാൻ  വേഗം വിട്ടോളൂ ...; സ്വർണവില കുറഞ്ഞു
Jun 20, 2025 10:41 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു . ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. 73,680 രൂപയാണ് 22 ക്യാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ 74,120 രൂപയായിരുന്നു.

24 ക്യാരറ്റ് സ്വർണം പവന് 480 രൂപ കുറഞ്ഞ് 80,383 രൂപയിലെത്തി. 18 ക്യാരറ്റ് സ്വർണത്തിന് പവന് 360 രൂപ കുറഞ്ഞ് 60,288 രൂപയിൽ എത്തി. ലോകവിപണിയിലും വെള്ളിയാഴ്ച ഇടിവ് പ്രകടമാണ്. സ്​പോട്ട് ഗോൾഡിന്റെ വില 0.43 ശതമാനം കുറഞ്ഞ് 3,356.25 ഡോളറിലെത്തി.

Gold price today

Next TV

Related Stories
ശരീരത്തിൻെറ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ

Jun 20, 2025 04:18 PM

ശരീരത്തിൻെറ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ

ശരീരത്തിൻെറ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു, യുവാവ്...

Read More >>
കാറും പിക്കപ്പും കൂട്ടിയിടിച്ച്  അപകടം; സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

Jun 20, 2025 04:16 PM

കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം; സബ് ഇൻസ്പെക്ടർ...

Read More >>
'മന്ത്രി ശിവൻകുട്ടികുട്ടിക്ക് അഭിനന്ദനം, സർക്കാർ പരിപാടികളിൽ പൊതുചിഹ്നം മാത്രമേ പാടുള്ളൂ' -  എം വി ഗോവിന്ദൻ

Jun 20, 2025 03:13 PM

'മന്ത്രി ശിവൻകുട്ടികുട്ടിക്ക് അഭിനന്ദനം, സർക്കാർ പരിപാടികളിൽ പൊതുചിഹ്നം മാത്രമേ പാടുള്ളൂ' - എം വി ഗോവിന്ദൻ

'മന്ത്രി ശിവൻകുട്ടികുട്ടിക്ക് അഭിനന്ദനം, സർക്കാർ പരിപാടികളിൽ പൊതുചിഹ്നം മാത്രമേ പാടുള്ളൂ' - എം വി...

Read More >>
Top Stories










Entertainment News