വിശന്നിട്ട് മുട്ട നോക്കി വന്നതാണോ? വീടിന്‍റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

വിശന്നിട്ട് മുട്ട നോക്കി വന്നതാണോ? വീടിന്‍റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി
Jun 20, 2025 03:27 PM | By Susmitha Surendran

പാലക്കാട്‌: (truevisionnews.com) വീടിന്‍റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പാലക്കാട്ടെ കപ്പൂരിൽ കുന്നത്തുകാവ് സ്വദേശിയായ ശ്രീജിത്തിന്‍റെ വീട്ടിലാണ് രാവിലെ പാമ്പിനെ കണ്ടത്. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അടുപ്പിന്‍റെ താഴെ വിറക് വയ്ക്കുന്ന സ്ഥലത്താണ് മൂർഖനെ കണ്ടത്. വീട്ടിലെ പൂച്ചയെ പാമ്പ് കടിച്ചു. വിറകുകൾക്കിടയിൽ അനക്കം കണ്ട് നോക്കിയപ്പോഴാണ് പത്തി വിടർത്തിയ നിലയിൽ മൂർഖനെ കണ്ടത്. ഉടനെ പാമ്പുപിടുത്തക്കാരനെ വിവരം അറിയിക്കുകയായിരുന്നു.



Cobra snake found kitchen house

Next TV

Related Stories
അവധി തന്നെയാണല്ലോ ....;  പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ അവധി

Jun 20, 2025 07:23 PM

അവധി തന്നെയാണല്ലോ ....; പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ അവധി

പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ...

Read More >>
  പെന്‍ഷന്‍ കൈയിലേക്ക്  ...; ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍

Jun 20, 2025 07:15 PM

പെന്‍ഷന്‍ കൈയിലേക്ക് ...; ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്...

Read More >>
ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും -മന്ത്രി കെ രാജന്‍

Jun 20, 2025 06:47 PM

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും -മന്ത്രി കെ രാജന്‍

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും -മന്ത്രി കെ...

Read More >>
ശരീരത്തിൻെറ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ

Jun 20, 2025 04:18 PM

ശരീരത്തിൻെറ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ

ശരീരത്തിൻെറ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു, യുവാവ്...

Read More >>
Top Stories










Entertainment News