ഇനി മടക്കമില്ല ...; കേരളത്തില്‍ മ‍ഴ കനക്കുന്നു: വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

 ഇനി മടക്കമില്ല ...; കേരളത്തില്‍ മ‍ഴ കനക്കുന്നു: വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍
Jun 19, 2025 02:47 PM | By Susmitha Surendran

(truevisionnews.com) സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ചുവടെ, വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

19/06/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Central Meteorological Department said heavy rains continue state today.

Next TV

Related Stories
കാത്തിരിപ്പ് വിഫലമായി; കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു

Jun 19, 2025 11:12 PM

കാത്തിരിപ്പ് വിഫലമായി; കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു

കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം...

Read More >>
കണ്ണൂരിൽ  വീടിന്റെ സെൻട്രൽ ഹാളിലെ  ടൈൽസ് പൊട്ടിത്തെറിച്ചു

Jun 19, 2025 10:39 PM

കണ്ണൂരിൽ വീടിന്റെ സെൻട്രൽ ഹാളിലെ ടൈൽസ് പൊട്ടിത്തെറിച്ചു

കണ്ണൂരിൽ വീടിന്റെ സെൻട്രൽ ഹാളിൽ പാകിയ ടൈൽസ് പൊട്ടിത്തെറിച്ചു ...

Read More >>
മഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 19, 2025 09:53 PM

മഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച...

Read More >>
തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി, അന്വേഷണം

Jun 19, 2025 09:42 PM

തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി, അന്വേഷണം

തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം...

Read More >>
Top Stories