ലാൻഡ് ഫോണിനോട് ബൈ ബൈ ....; കെഎസ്ആർടിസിയിൽ ലാൻഡ് ഫോൺ ഒഴിവാക്കുന്നു

ലാൻഡ് ഫോണിനോട് ബൈ ബൈ ....; കെഎസ്ആർടിസിയിൽ ലാൻഡ് ഫോൺ ഒഴിവാക്കുന്നു
Jun 19, 2025 07:34 PM | By Susmitha Surendran

(truevisionnews.com)  കെഎസ്ആർടിസിയിൽ ലാൻഡ് ഫോൺ ഒഴിവാക്കുന്നു. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും. ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം.

യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം.



Landline phones being phased out KSRTC

Next TV

Related Stories
കാത്തിരിപ്പ് വിഫലമായി; കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു

Jun 19, 2025 11:12 PM

കാത്തിരിപ്പ് വിഫലമായി; കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു

കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം...

Read More >>
കണ്ണൂരിൽ  വീടിന്റെ സെൻട്രൽ ഹാളിലെ  ടൈൽസ് പൊട്ടിത്തെറിച്ചു

Jun 19, 2025 10:39 PM

കണ്ണൂരിൽ വീടിന്റെ സെൻട്രൽ ഹാളിലെ ടൈൽസ് പൊട്ടിത്തെറിച്ചു

കണ്ണൂരിൽ വീടിന്റെ സെൻട്രൽ ഹാളിൽ പാകിയ ടൈൽസ് പൊട്ടിത്തെറിച്ചു ...

Read More >>
മഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 19, 2025 09:53 PM

മഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച...

Read More >>
തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി, അന്വേഷണം

Jun 19, 2025 09:42 PM

തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി, അന്വേഷണം

തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം...

Read More >>
Top Stories