തലശ്ശേരിയിൽ നിയന്ത്രണം വിട്ട് ലോറി കടകളിലേക്ക് പാഞ്ഞുകയറി അപകടം; ബസ് കാത്തിരിപ്പ് കേന്ദ്രവും, മൂന്ന് കടകളും തകർത്തു

തലശ്ശേരിയിൽ നിയന്ത്രണം വിട്ട് ലോറി കടകളിലേക്ക് പാഞ്ഞുകയറി അപകടം; ബസ് കാത്തിരിപ്പ് കേന്ദ്രവും, മൂന്ന് കടകളും തകർത്തു
Jun 14, 2025 12:05 PM | By Susmitha Surendran

തലശ്ശേരി: (truevisionnews.com) തലശ്ശേരി നഗരത്തിൽ ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി അപകടം. തലശ്ശേരി വീനസ് ജംഗ്ഷനിലാണ് സംഭവം . മൂന്ന് കടകളും, ബസ് കാത്തിരിപ്പ് കേന്ദ്രവും, ഇലക്ട്രിക് പോസ്റ്റും തകർന്നു.

പുലർച്ചെയാണ് അപകടമെന്നതിനാൽ വൻ അപകടമൊഴിവായി. കണ്ണൂർ ഭാഗത്ത് നിന്നും മരവും കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

Accident Thalassery lorry loses control and rushes shops;

Next TV

Related Stories
അമിതാവേശം വിനയായി; കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്

Jun 18, 2025 10:54 AM

അമിതാവേശം വിനയായി; കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്

കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ...

Read More >>
കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

Jun 15, 2025 09:43 PM

കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ്...

Read More >>
കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Jun 15, 2025 03:21 PM

കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

അഴീക്കോട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി...

Read More >>
Top Stories