കോഴിക്കോട് ചക്കിട്ടപ്പാറയിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട് ചക്കിട്ടപ്പാറയിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
Jun 7, 2025 03:56 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ചക്കിട്ടപ്പാറയിൽ 17 കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളത്തൂർ വിൽസന്റെ മകൻ ബിനുവിനെ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ വച്ചാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. യുവാവിൻ്റെ സഹോദരനെയും അമ്മയെയും മുൻപ് തൂങ്ങിമരിച്ച നിലയിൽ തന്നെ കണ്ടെത്തിയിരുന്നു.

അതിനാൽ ബിനുവിന്റെ മരണത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബവും രംഗത്തെത്തി. പുറത്ത് നിന്ന് എത്തുന്നവർ ഉന്നതിയിൽ ഉള്ളവരെ ലഹരിക്ക് അടിമപ്പെടുത്തുന്നുണ്ടെന്നും അതിനാൽ തുടർച്ചയായ മരണങ്ങളിൽ ദുരൂഹത ഉണ്ടെന്ന് ഊരുമൂപ്പൻ ബാലനും ആരോപിച്ചു. സംഭവത്തിൽ പെരുവണ്ണാമുഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



tribal youth found dead chakkitappara kozhikode

Next TV

Related Stories
ദുർഗന്ധം അസഹനീയം; കോഴിക്കോട് ചത്ത കോഴികളെ സൂക്ഷിച്ച കോഴിക്കട പൂട്ടിച്ചു

Jun 7, 2025 12:50 PM

ദുർഗന്ധം അസഹനീയം; കോഴിക്കോട് ചത്ത കോഴികളെ സൂക്ഷിച്ച കോഴിക്കട പൂട്ടിച്ചു

കോഴിക്കോട് ചത്ത കോഴികളെ സൂക്ഷിച്ച കോഴിക്കട...

Read More >>
കോഴിക്കോട് ട്രഷറിയിൽ നിന്നും പെന്‍ഷന്‍ വാങ്ങി മടങ്ങി, പിന്നാലെ റിട്ട. എസ്‌ഐയുടെ പോക്കറ്റടിച്ചു; നാലംഗ സംഘം പിടിയിൽ

Jun 6, 2025 10:34 PM

കോഴിക്കോട് ട്രഷറിയിൽ നിന്നും പെന്‍ഷന്‍ വാങ്ങി മടങ്ങി, പിന്നാലെ റിട്ട. എസ്‌ഐയുടെ പോക്കറ്റടിച്ചു; നാലംഗ സംഘം പിടിയിൽ

പെന്‍ഷന്‍ തുകയുമായി മടങ്ങിയ റിട്ടയേര്‍ഡ് എസ്‌ഐയുടെ പോക്കറ്റടിച്ച സംഘത്തെ...

Read More >>
താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

Jun 6, 2025 08:50 AM

താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

പത്താംക്‌ളാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം...

Read More >>
Top Stories