കണ്ണൂര്‍: (truevisionnews.com) പോക്സോ കേസിൽ കെഎസ്ഇബി മീറ്റർ റീഡർ കസ്റ്റഡിയിൽ . കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കെഎസ്ഇബി ഏച്ചൂർ ഓഫീസിലെ ജീവനക്കാരനാണ്.
KSEB meter reader custody Kannur POCSO case.
