കണ്ണൂർ : (truevisionnews.com) തളിപ്പറമ്പിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൃഷ്ണകൃപ കോർട്ടേസിൽ താമസിക്കുന്ന വൈരാട് പ്രദീപൻ (56 ) ആണ് മരിച്ചത്.
കണ്ണൂരിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.പുതിയ തെരുവിൽ വച്ചായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞത്.
.gif)
Driver dies after autorickshaw overturns kannur
