വസ്ത്രം അഴിച്ച് വെച്ച് കടലിൽ നീന്തുന്നതിനിടെ അപകടം; കണ്ണൂരിൽ തിരയിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

വസ്ത്രം അഴിച്ച് വെച്ച് കടലിൽ നീന്തുന്നതിനിടെ അപകടം; കണ്ണൂരിൽ തിരയിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
Jun 3, 2025 12:54 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് തിരയിൽപ്പെട്ട് കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷി (28)ന്റെ മൃതദേഹമാണ് കണ്ടെത്തിയത് .

തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പാറക്കെട്ടിൽനിന്നു ഫോട്ടോ എടുത്തശേഷം വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വെച്ച് കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു.

Body man missing after being swept away Kannur found

Next TV

Related Stories
രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് മന്ത്രി

Jun 5, 2025 11:59 AM

രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് മന്ത്രി

രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച്...

Read More >>
ബിജെപി നേതാവിൻ്റെ മകൻ വാഹനം തട്ടിയെടുത്ത ക്വട്ടേഷൻ കേസിൽ അറസ്റ്റിൽ

Jun 5, 2025 11:42 AM

ബിജെപി നേതാവിൻ്റെ മകൻ വാഹനം തട്ടിയെടുത്ത ക്വട്ടേഷൻ കേസിൽ അറസ്റ്റിൽ

ബിജെപി നേതാവിൻ്റെ മകൻ വാഹനം തട്ടിയെടുത്ത ക്വട്ടേഷൻ കേസിൽ...

Read More >>
പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

Jun 5, 2025 11:14 AM

പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍...

Read More >>
Top Stories










Entertainment News