ഒന്ന് വിശ്രമിക്കൂ പ്ലീസ് ....; സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

ഒന്ന് വിശ്രമിക്കൂ പ്ലീസ് ....; സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
Jun 3, 2025 10:59 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഉണ്ടായത്. 9080 രൂപയായാണ് വില ഉയർന്നത്. പവന്റെ വില 160 രൂപ കൂടി. 72,640 രൂപയായാണ് പവന്റെ വില കൂടിയത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവിലയിൽ മാറ്റം വന്നിരുന്നു. രാവിലെയും വൈകുന്നേരത്തും സ്വർണവില ഉയർന്നിരുന്നു.

ആഗോള വിപണിയിൽ നാലാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് സ്വർണം വീണു. ഡോളർ നിരക്കിൽ നേരിയ ഉയർച്ച രേഖപ്പെടുത്തി. ആറ് ആഴ്ചക്കിടയിലെ തകർച്ചയിൽ നിന്നാണ് ഡോളർ ഇൻഡക്സ് കഴിഞ്ഞ ദിവസം കരകയറിയത്. യു.എസ്-ചൈന വ്യാപാര കരാർ സംബന്ധിച്ച അനിശ്ചിതത്വം സ്വർണവില​യെ വരും ദിവസങ്ങൾ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.


Gold price today

Next TV

Related Stories
രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് മന്ത്രി

Jun 5, 2025 11:59 AM

രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് മന്ത്രി

രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച്...

Read More >>
ബിജെപി നേതാവിൻ്റെ മകൻ വാഹനം തട്ടിയെടുത്ത ക്വട്ടേഷൻ കേസിൽ അറസ്റ്റിൽ

Jun 5, 2025 11:42 AM

ബിജെപി നേതാവിൻ്റെ മകൻ വാഹനം തട്ടിയെടുത്ത ക്വട്ടേഷൻ കേസിൽ അറസ്റ്റിൽ

ബിജെപി നേതാവിൻ്റെ മകൻ വാഹനം തട്ടിയെടുത്ത ക്വട്ടേഷൻ കേസിൽ...

Read More >>
പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

Jun 5, 2025 11:14 AM

പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍...

Read More >>
Top Stories










Entertainment News